500 രൂ​പ പോ​ലും വ​രു​മാ​ന​മി​ല്ല; എ​റ​ണാ​കു​ളം-​ഹാ​ർ​ബ​ർ ടെ​ർ​മി​ന​സ് ഡെ​മു സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം-​ഹാ​ർ​ബ​ർ ടെ​ർ​മി​ന​സ് ഡെ​മു സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച​ത്. നാ​ല് സ​ർ​വീ​സു​ക​ളി​ൽ​നി​ന്നു​മാ​യി 500 രൂ​പ പോ​ലും പ്ര​തി​ദി​നം വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​ത്താ​റി​നാ​ണ് ഡെ​മു ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല.

Related posts