യു ​കെ മ​ല​യാ​ളി​ക​ളുടെ അ​ഭി​മാ​നം… വ​ണ്‍​സ് മി ​ആ​ല്‍​ബ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഡെ​ന്ന ആ​ന്‍ ജോ​മോ​ന് ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെന്‍റി​ല്‍ ആ​ദ​ര​വ്


യു ​കെ മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭി​മാ​ന​മാ​യി സ്വ​ന്ത​മാ​യി പാ​ട്ടെ​ഴു​തി , പാ​ടി അ​ഭി​ന​യി​ച്ചു ഇ​തി​നോ​ട​കം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​യി മാ​റി​യ once me ​എ​ന്ന ഇം​ഗ്ലീ​ഷ് ആ​ല്‍​ബ​ത്തി​ന്‍റെ ര​ച​യി​താ​വും , അ​ഭി​നേ​ത്രി​യും , ഗാ​യി​ക​യു​മാ​യ ബെ​ഡ്‌​ഫോ​ര്‍​ഡി​ലെ ഡെ​ന്ന ആ​ന്‍ ജോ​മോ​നെ തേ​ടി കൂ​ടു​ത​ല്‍ ആം​ഗീ​കാ​ര​ങ്ങ​ള്‍ എ​ത്തു​ന്നു .

റി​ലീ​സ് ആ​യി മൂ​ന്നാ​ഴ്ച തി​ക​യും മു​ന്‍​പേ ഒ​രു ല​ക്ഷം ആ​ളു​ക​ള്‍ ക​ണ്ട ഈ ​വീ​ഡി​യോ ആ​ല്‍​ബം യു ​ട്യൂ​ബി​ന്‍റെ ഹി​റ്റ് ചാ​ര്‍​ട്ടി​ല്‍ ഇ​ടം പി​ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​നി​ലെ എം ​പി മാ​രും , മ​ന്ത്രി​മാ​രും അ​ട​ങ്ങു​ന്ന സം​ഘം ഡെ​ന്നാ​യെ​യും കു​ടും​ബ​ത്തെ​യും പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ളി​ച്ചു വ​രു​ത്തി ആ​ദ​രി​ച്ച​ത് .

ലോ​ര്‍​ഡ്, വാ​ജി​ത് ഖാ​ന്‍ ( ബേ​ണ്‍​ലി ), മു​ഹ​മ്മ​ദ് യാ​സി​ന്‍ എം.പി ,( ബെ​ഡ്‌​ഫോ​ര്‍​ഡ്), വി​രേ​ന്ദ്ര ശ​ര്‍​മ്മ എം . ​പി ( സൗ​ത്താ​ള്‍ ), പാ​ര്‍​ല​മെ​ന്‍റി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ എം​പി സാ​റാ സു​ല്‍​ത്താ​ന എം . ​പി .( കൊ​വെ​ന്‍​ട്രി ), താ​ന്‍ മ​ഞ്ജീ​ത് സിം​ഗ് ദേ​ശി എം .​പി, ( സ്ലോ ), ​നാ​വേ ന്തു ​മി​ശ്ര എം ​പി ( സ്‌​റ്റോ​ക്ക്‌​പോ​ര്‍​ട് ) ഇ​മ്രാ​ന്‍ ഹു​സൈ​ന്‍ എം. ​പി . ( ബ്രാ​ഡ്‌​ഫോ​ര്‍​ഡ് ഈ​സ്റ്റ് ) , ഖാ​ലീ​ദ് മു​ഹ​മ്മ​ദ് എം ​പി . ( ഷാ​ഡോ ഫോ​റി​ന്‍ ഓ​ഫീ​സ് മി​നി​സ്റ്റ​ര്‍​ബെ​ര്‍​മി​ങ്ങ്ഹാം )അ​ഫ്‌​സ​ല്‍ ഖാ​ന്‍ എം . ​പി. ( മാ​ഞ്ച​സ്റ്റ​ര്‍ ) എ​ന്നി​വ​രാ​ണ് ഡെ​ന്നാ​യെ അ​നു​മോ​ദി​ക്കാ​ന്‍ എ​ത്തി​യ​ത് .

ക​ഴി​ഞ്ഞ ആ​ഴ്ച ഡെ​ന്ന​യു​ടെ താ​മ​സ സ്ഥ​ല​മാ​യ ബെ​ഡ്‌​ഫോ​ര്‍​ഡി​ലെ എം ​പി മു​ഹ​മ്മ​ദ് യാ​സി​ന്‍, ഹൈ ​ഷെ​രി​ഫ് ഓ​ഫ് ബെ​ഡ്‌​ഫോ​ര്‍​ഡ്ഷ​യ​ര്‍ എ​റി​ക് മെ​സ്സി,ബെ​ഡ്‌​ഫോ​ര്‍​ഡ് ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ബ​ല്‍​ദേ​വ് കി​ന്‍​ഡ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ടൗ​ണ്‍ ഹാ​ളി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു .

ഗാ​യ​ക​നും സെ​വ​ന്‍ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​നുമാ​യ ജോ​മോ​ന്‍ മാ​മൂ​ട്ടി​ലി​ന്‍റെയും , ജി​ന്‍​സി ജോ​മോ​ന്‍റെയും പു​ത്രി​യാ​ണ് എ ​ലെ​വ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ഡെ​ന്ന , ഈ ​ആ​ല്‍​ബ​ത്തി​ന്‍റെ റി​ലീ​സ് ച​ട​ങ്ങും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു .

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​രാ​യ കെ ​എ​സ് ചി​ത്ര, വേ​ണു​ഗോ​പാ​ല്‍ ,മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി സം​വി​ധാ​യ​ക​രു​ടെ​യും,ന​ടീ,ന​ട​ന്മാ​രു​ടെ​യും ഉ​ള്‍​പ്പ​ടെ ഉ​ള്ള നി​ര​വ​ധി പ്ര​മു​ഖ​രു​ടെ പേ​ജു​ക​ളി​ല്‍ കൂ​ടി​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്,

കൂ​ടാ​തെ യു​കെ​യി​ലെ ലേ​ബ​ര്‍,ക​ണ്‍​സേ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കാ​നും എ​ത്തി​യി​രു​ന്നു .

Related posts

Leave a Comment