പ്ര​സ​വം ന​ട​ന്നി​ട്ട് 100 ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും കു​ഞ്ഞി​നെ ക​ണ്ട​ത് ഒ​രാ​ഴ്ച മു​മ്പ് മാ​ത്രം ! താ​ന്‍ നേ​രി​ട്ട അ​ഗ്നി​പ​രീ​ക്ഷ​ക​ള്‍ തു​റ​ന്നു പ​റ​ഞ്ഞ് ഡിം​പി​ള്‍ റോ​സ്…

പ്ര​സ​വ​ത്തി​നു ശേ​ഷം താ​ന്‍ അ​നു​ഭ​വി​ച്ച ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​ങ്കു​വെ​ച്ച് ന​ടി ഡിം​പി​ള്‍ റോ​സ്. ത​ന്റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.

നാ​ല് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും വീ​ഡി​യോ​യു​മാ​യി പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ ആ​ണ് ഇ​ട​വേ​ള​യെ​ക്കു​റി​ട്ട് ഡിം​പി​ള്‍ റോ​സ് പ​റ​ഞ്ഞ​ത്.

പ്ര​സ​വം ക​ഴി​ഞ്ഞ് നൂ​റു ദി​വ​സം ക​ഴി​ഞ്ഞു​വെ​ങ്കി​ലും താ​ന്‍ ഒ​രാ​ഴ്ച മു​മ്പാ​ണ് കു​ഞ്ഞി​നെ കാ​ണു​ന്ന​തെ​ന്നു​മാ​ണ് ഡിം​പി​ള്‍ റോ​സ് ത​ന്റെ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

നൂ​റു ദി​വ​സം എ​ന്നു പ​റ​യു​ന്ന​ത് നൂ​റു വ​ര്‍​ഷ​ങ്ങ​ള്‍ പോ​ലെ ആ​യി​രു​ന്നെ​ന്നും അ​ത് വ​ലി​യ പാ​ഠ​ങ്ങ​ള്‍ ആ​യി​രു​ന്നെ​ന്നും ഇ​തെ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കു​ന്നു.

ത​ന്റെ ഗ​ര്‍​ഭ​കാ​ല​വും പ്ര​ഗ്‌​ന​ന്‍​സി​യും അ​ത്ര ക​ള​ര്‍​ഫു​ള്‍ ആ​യി​രു​ന്നി​ല്ലെ​ന്നും താ​ന്‍ അ​ത്ര​മാ​ത്രം ബ്രോ​ക്ക​ണ്‍ ആ​യി​രു​ന്നെ​ന്നും കു​ഞ്ഞി​നെ കൈ​യി​ല്‍ കി​ട്ടി​യി​ട്ട് ഒ​രാ​ഴ്ച മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കു​ന്നു

യു​ട്യൂ​ബി​ല്‍ നി​ന്ന് ഒ​രു ബ്രേ​ക്ക് എ​ടു​ത്ത​പ്പോ​ഴാ​ണ് വീ​ഡി​യോ ഇ​ടു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് മ​ന​സി​ലാ​യ​തെ​ന്നും ന​ടി പ​റ​യു​ന്നു.

വീ​ഡി​യോ കാ​ണാ​താ​യ​തോ​ടു കൂ​ടി നി​ര​വ​ധി പേ​ര്‍ മ​മ്മി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് അ​ന്വേ​ഷി​ച്ചെ​ന്നും ത​ന്നോ​ട് ഇ​ത്ര​യും സ്‌​നേ​ഹം കാ​ണി​ച്ച​തി​നു ന​ന്ദി ഉ​ണ്ടെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment