നി​റ​വ​യ​റു​മാ​യി ആ​ടി​ത്തി​മി​ര്‍​ത്ത് ഐ​ശ്വ​ര്യ ല​ക്ഷ്മി ! നൃ​ത്ത​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ടൊ​വി​നോ തോ​മ​സും പ്ര​ധാ​ന​താ​ര​ങ്ങ​ളാ​യി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സാ​യ ചി​ത്ര​മാ​ണ് കാ​ണെ​ക്കാ​ണെ.​ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേ​ടു​ന്ന​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നി​റ​വ​യ​റു​മാ​യി ആ​ടി​ത്തി​മി​ര്‍​ക്കു​ന്ന ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.
ഐ​ശ്വ​ര്യ ത​ന്നെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഉ​യ​രെ എ​ന്ന സി​നി​മ​യ​ക്ക് ശേ​ഷം മ​നു അ​ശോ​ക​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു കാ​ണെ​ക്കാ​ണെ.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യെ​യും ടോ​വി​നോ​യെ​യും കൂ​ടാ​തെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍, പ്രേം ​പ്ര​കാ​ശ് എ​ന്നി​വ​രും സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സോ​ണി ലി​വി​ലൂ​ടെ​യാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്.

ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും താ​ര​ത്തി​ന്റെ ക​രി​യ​റി​ല്‍ ബ്രേ​ക്കാ​യ​ത് മാ​യ​ന​ദി എ​ന്ന ചി​ത്ര​മാ​യി​രു​ന്നു.

മാ​യാ​ന​ദി​യി​ലെ അ​പ്പു എ​ന്ന ക​ഥാ​പാ​ത്രം ത​നി​ക്ക് കി​ട്ടി​യ ഏ​റ്റ​വും ന​ല്ല തു​ട​ക്ക​മാ​യി​രു​ന്നു എ​ന്നാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി ക​ഴി​ഞ്ഞ​യി​ടെ പ​റ​ഞ്ഞ​ത്.

ത​മി​ഴി​ല്‍ നി​ന്നും ത​നി​ക്ക് അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്നു​ണ്ടെ​ന്നും അ​വ​രെ​ല്ലാം മാ​യാ​ന​ദി ക​ണ്ടി​ട്ടാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ഐ​ശ്വ​ര്യ പ​റ​ഞ്ഞി​രു​ന്നു.

മാ​യാ​ന​ദി​യു​ടെ ട്ര​യി​ല​ര്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ സു​ഹൃ​ത്തു​ക്ക​ള്‍ ത​ന്നെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചെ​ന്നും ഇ​ത് ത​ന്റെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ദ്ധി​പ്പി​ച്ചെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment