നേയ്പിഡോ: മ്യാന്മറിലെ മിത്കിനായില്‍നിന്ന് 99 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല് കണ്ടെത്തി. 3.7 മീറ്ററോളം നീളമുള്ള തൂവലുകളോടുകൂടിയുള്ള വാലാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. മധ്യ ക്രീറ്റാഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
Related posts
എലിവിഷം ചേര്‍ത്ത ബീഫ് നല്‍കിയെന്ന ആരോപണം: കഴിച്ചത് പഴങ്ങളെന്ന് സുഹൃത്തുക്കള്‍; ദുരൂഹത തുടരുന്നു
കോഴിക്കോട്: മദ്യപിക്കുന്നതിനിടയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച യുവാവ് അവശനായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മദ്യപസംഘത്തില്‍ ഉണ്ടായിരുന്ന ആറുപേരെ പോലീസ് ചോദ്യം...നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനം: വി. ഡി. സതീശൻ
പത്തനംതിട്ട: മനസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്...അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ: മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിനിമാ താരം ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ മുൻകൂർ...