സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സു​ക​ള്‍ ഇ​ത്ര​ക്കും മ​നു​ഷ്യ​ത്വ​മി​ല്ലാ​തെ കാ​ണി​ക്കു​ന്ന​തി​നോ​ട് വി​യോ​ജി​പ്പ് ത​ന്നെ​യാ​ണ് ! ദു​ല്‍​ഖ​റി​നെ​തി​രേ ദി​യ സ​ന…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ പ്ര​മു​ഖ​നാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. മ​മ്മൂ​ട്ടി​യു​ടെ മ​ക​ന്‍ എ​ന്ന ലേ​ബ​ല്‍ ആ​വ​ശ്യ​മി​ല്ലാ​തെ സ്വ​ന്തം ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ഇ​ദ്ദേ​ഹം.

മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല, ത​മി​ഴി​ലും ബോ​ളി​വു​ഡി​ലും ദു​ല്‍​ഖ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​യി​രി​ക്കു​ക​യാ​ണ് മു​ന്‍ ബി​ഗ് ബോ​സ് താ​രം ദി​യ സ​ന.

ദി​യ സ​ന​യു​ടെ തു​റ​ന്നു പ​റ​ച്ചി​ലു​ക​ളും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളും പ​ല​പ്പോ​ഴും വി​വാ​ദ​മാ​കാ​റു​ണ്ടെ​ന്ന​ത് വ​സ്തു​ത​യാ​ണെ​ന്നി​രി​ക്കെ ഇ​പ്പോ​ള്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

വ​ലി​യൊ​രു ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ടെ ന​ട​ന്‍ ദു​ല്‍​ഖ​റി​നൊ​പ്പം ഒ​രു ആ​രാ​ധ​ക​ന്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും മ​റ്റൊ​രാ​ള്‍ വ​ന്ന് ത​ള്ളു​ന്ന​തു​മാ​യ ഒ​രു വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​യാ​ള്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ദു​ല്‍​ഖ​ര്‍ പെ​ട്ടെ​ന്ന് ത​ന്നെ മൊ​ബൈ​ലി​നു മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ അ​തി​നി​ടെ മ​റ്റൊ​രാ​ള്‍ വ​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ന്‍ വ​ന്ന ആ​ളി​നെ നെ​ഞ്ച​ത്ത് പി​ടി​ച്ച് ഉ​ന്തു​ന്നു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

”ഇ​ത് ക​ണ്ട് ദു​ല്‍​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​രു​പാ​ട് മ​നു​ഷ്യ​ര്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു… യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ല്‍​കാ​തെ സെ​ലി​ബ്ര​ട്ടി സ്റ്റാ​റ്റ​സു​ക​ള്‍ ഇ​ത്ര​ക്കും മ​നു​ഷ്യ​ത്വ​മി​ല്ലാ​തെ കാ​ണി​ക്കു​ന്ന​തി​നോ​ട് വി​യോ​ജി​പ്പ് ത​ന്നെ​യാ​ണ്.” ദി​യ സ​ന പ​റ​യു​ന്നു.

ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം തൊ​ട്ടു​മു​ന്നി​ല്‍ ന​ട​ന്നി​ട്ടും ദു​ല്‍​ഖ​ര്‍ പ്ര​തി​ക​രി​ച്ചി​ല്ല. ”ഇ​ത് ഒ​രു ദു​ല്‍​ഖ​റി​ന്റെ മാ​ത്രം പ്ര​ശ്ന​മ​ല്ല.. പ​ല ആ​ര്‍​ട്ടി​സ്റ്റു​ക​ളും അ​വ​ര്‍ ത​ന്നെ സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​രെ അ​റ്റാ​ക് ചെ​യ്യു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്… ഇ​വി​ടെ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ അ​ഹ​ങ്കാ​രം കാ​ണി​ക്കു​ന്ന​തും മാ​നേ​ഴ്സ് ഇ​ല്ലാ​തെ അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ കൂ​ടെ ഫോ​ട്ടോ എ​ടു​ത്ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തും തെ​റ്റാ​ണ്… ‘ ദി​യ സ​ന വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് പ​റ​യു​ന്നു.

Related posts

Leave a Comment