വീ​​ട്ടു​​വ​​രാ​​ന്ത​​യി​​ൽ തെ​​രു​​നാ​​യ​​യ്ക്ക് സു​​ഖ​​പ്ര​​സ​​വം; പു​​റ​​ത്തി​​റ​​ങ്ങാ​​ൻ ഭ​​യ​​ന്ന് വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ൾ

ക​​റു​​ക​​ച്ചാ​​ൽ: വീ​​ടി​​ന്‍റെ തി​​ണ്ണ​​യി​​ൽ പ്ര​​സ​​വി​​ച്ച തെ​​രു​​വു​​നാ​​യ​​യെ പേ​​ടി​​ച്ച് വൃ​​ദ്ധ​​ദ​​ന്പ​​തി​​ക​​ൾ പു​​റ​​ത്തി​​റ​​ങ്ങാ​​തെ വീ​​ടി​​നു​​ള്ളി​​ൽ ക​​ഴി​​ഞ്ഞ​​ത് മൂ​​ന്നു ദി​​വ​​സം. നെ​​ത്ത​​ല്ലൂ​​ർ ജം​​ഗ്ഷ​​ന് സ​​മീ​​പ​​ത്തെ വീ​​ട്ടി​​ലാ​​ണ് സം​​ഭ​​വം.

വ​​യോ​​ധി​​ക​​രാ​​യ ദ​​ന്പ​​തി​​ക​​ൾ ഒ​​റ്റ​​യ്ക്കു ക​​ഴി​​യു​​ന്ന വീ​​ടി​​ന്‍റെ തി​​ണ്ണ​​യി​​ലാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം നാ​​യ പ്ര​​സ​​വി​​ച്ച​​ത്. പി​​റ്റേ​​ന്ന് പു​​ല​​ർ​​ച്ചെ ഇ​​വ​​ർ വാ​​തി​​ൽ തു​​റ​​ന്ന​​പ്പോ​​ഴാ​​ണ് സം​​ഭ​​വം അ​​റി​​ഞ്ഞ​​ത്. നാ​​ലു കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി തി​​ണ്ണ​​യി​​ൽ കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു നാ​​യ. വാ​​തി​​ൽ തു​​റ​​ക്കു​​ന്ന ശ​​ബ്ദം കേ​​ട്ട​​തോ​​ടെ നാ​​യ ഇ​​വ​​ർ​​ക്കു​​നേ​​രെ കു​​ര​​ച്ചു കൊ​​ണ്ടു​​ചെ​​ന്നു.

ഭീ​​തി​​യി​​ലാ​​യ ദ​​ന്പ​​തി​​ക​​ൾ ഉ​​ട​​ൻ​​ത​​ന്നെ വാ​​തി​​ല​​ട​​ച്ചു. ജ​​നാ​​ല​​യി​​ലൂ​​ടെ നാ​​യ​​യെ ഓ​​ടി​​ക്കു​​വാ​​ൻ ഇ​​വ​​ർ ശ്ര​​മി​​ച്ചെ​​ങ്കി​​ലും നാ​​യ പി​​ന്തി​​രി​​ഞ്ഞി​​ല്ല. എ​​ന്നാ​​ൽ മൂ​​ന്നാം ദി​​വ​​സ​​മാ​​ണ് അ​​യ​​ൽ​​വാ​​സി​​ക​​ൾ വി​​വ​​രം അ​​റി​​ഞ്ഞ​​ത്. പ്ര​​സ​​വി​​ച്ചു കി​​ട​​ക്കു​​ന്ന നാ​​യ​​യെ ഭ​​യ​​ന്ന് പ​​ല​​രും അ​​ടു​​ത്തി​​ല്ല.

ഇ​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ വി​​വ​​രം ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ചു. പോ​​ലീ​​സ് സം​​ഘ​​മെ​​ത്തി നാ​​യ​​യെ തി​​ണ്ണ​​യി​​ൽ നി​​ന്ന് ഓ​​ടി​​ച്ച ശേ​​ഷ​​മാ​​ണ് വ​​യോ​​ധി​​ക​​രെ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

Related posts