കു​ഞ്ഞി​ക്ക എ​ന്ന പേ​രി​നോ​ട് വ​ള​രെ ഇ​ഷ്ടം തോ​ന്നു​ന്നു: ദു​ൽ​ഖ​ർ

സൂ​പ്പ​ർ​താ​രം മ​മ്മൂ​ട്ടി​യെ മ​മ്മൂ​ക്ക എ​ന്നാ​ണ് ആ​രാ​ധ​ക​ർ സ്നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന​ത്. മ​ക​നാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​നെ ആ​രാ​ധ​ക​ർ കു​ഞ്ഞി​ക്ക​യെ​ന്നും വി​ളി​ക്കു​ന്നു.

കു​ഞ്ഞി​ക്ക​യെ​ന്ന് ത​ന്നെ ആ​ദ്യം വി​ളി​ച്ച​താ​രെ​ന്ന് ഓ​ർ​ക്കു​ന്നി​ല്ലെ​ങ്കി​ലും ആ ​പേ​രി​ൽ സ്നേ​ഹം തു​ളു​ന്പി നി​ൽ​ക്കു​ന്നു​വെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കു​ഞ്ഞി​ക്ക എ​ന്ന പേ​രി​നോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ടം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ എ​ന്നു കേ​ള്‍​ക്കു​ന്ന​ത് ഭ​യ​ങ്ക​ര ഫോ​ര്‍​മ​ലാ​യാ​ണ് ഇ​ന്ന് ഫീ​ല്‍​ചെ​യ്യു​ന്ന​ത്. സ്കൂ​ൾ പ​ഠ​ന കാ​ല​ത്തൊ​ക്കെ ഈ ​പേ​ര് വി​ളി​ക്കാ​ൻ പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

ഡി​ക്യു എ​ന്നൊ​ക്കെ പ​ല​രും വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ഈ ​പ്ര​ശ്നം കാ​ര​ണ​മാ​ണ്. ചി​ല​ർ സ​ൽ​മ എ​ന്നൊ​ക്കെ വി​ളി​ച്ചി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ൾ കു​ഞ്ഞി​ക്ക എ​ന്ന പേ​രി​നോ​ട് വ​ള​രെ ഇ​ഷ്ടം തോ​ന്നു​ന്നു- ദു​ൽ​ഖ​ർ പ​റ​യു​ന്നു.

അ​നൂ​പ് സ​ത്യ​ന്‍ ഒ​രു​ക്കു​ന്ന ‘വ​ര​നെ ആ​വ​ശ്യ​മു​ണ്ട്’ ആ​ണ് ദു​ല്‍​ഖ​റി​ന്‍റെ പു​തി​യ ചി​ത്രം.

Related posts

Leave a Comment