‘ക്ഷ’ ​വ​ര‍​പ്പിക്കും..! എ​ച്ച് അ​ത്ര​പോ​രാ​ഞ്ഞി​ട്ടോ; സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ൽ അ​ടി​മു​ടി മാ​റ്റം വ​രു​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഡ്രൈ​വി​ഗ് ടെ​സ്റ്റു​ക​ളി​ൽ അ​ടി​മു​ടി മാ​റ്റം വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ടെ​സ്റ്റു​ക​ൾ കാ​ഠി​ന്യ​മേ​റി​യ​താ​ക്കാ​നാ​ണ് തീ​രു​മാ​നം. പ​രി​ഷ്കാ​രം സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ൾ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത വ​കു​പ്പ് പ​ത്തം​ഗ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ൽ പോ​രാ​യ്മ​ക​ളു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണം ഇ​താ​ണ്. ഗ​താ​ഗ​ത വ​കു​പ്പി​ൽ വ​രു​ത്തേ​ണ്ട സ​മ​ഗ്ര മാ​റ്റ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചു.

സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ല​ട്രോ​ണി​ക് ബ​സു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധ​ന​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ലാ​ഭ​ക​ര​മ​ല്ലാ​ത്ത റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ എ​ല്ലാ ബ​സു​ക​ളു​ടെ​യും കോ​സ്റ്റ് ഓ​ഡി​റ്റിം​ഗ് ന​ട​പ്പാ​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment