എംവിഐയുടെ ഡ്രൈവിംഗ് ടെസ്റ്റ് യുവതിയുടെ ശരീരത്തില്‍ കൈവച്ചുകൊണ്ട്..! കിട്ടിയത് മുട്ടന്‍പണി; എംവിഐ മുങ്ങി

മ​ല​പ്പു​റം: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ.

മ​ല​പ്പു​റം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ബി​ജു​വി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​യി.

ന​വം​ബ​ർ 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡ് ടെ​സ്റ്റ് ന​ട​ക്കു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ​വ​ച്ച് ബി​ജു ശ​രീ​ര​ത്തി​ൽ കൈ​വ​ച്ചു​വെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ​ത​ന്നെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ണ്ടെ​ത്ത​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment