ഛത്തീസ്ഗഢിൽ 10 ശതമാനം വോട്ട്; അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ മിസോറാം മുഖ്യമന്ത്രി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന് ആ​രം​ഭി​ച്ചു. ഛത്തീ​സ്ഗ​ഢി​ൽ 20 സീ​റ്റു​ക​ളി​ലേ​ക്കും മി​സോ​റാ​മി​ൽ 40 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​മാ​ണ് വോ​ട്ടെ​ടു​പ്പ്.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് തു​ട​ങ്ങു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് നാ​ല് മ​ണി വ​രെ നീ​ളും. പോ​ളിം​ഗ് ക​ണ​ക്കി​ലെ​ടു​ത്ത് വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഛത്തീ​സ്ഗ​ഡി​ൽ, ഈ ​ഘ​ട്ടം 25 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 223 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ധി നി​ർ​ണ്ണ​യി​ക്കും, ഏ​ക​ദേ​ശം 4,078,681 വോ​ട്ട​ർ​മാ​ർ.

മി​സോ​റാ​മി​ൽ 8.52 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് 174 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ധി നി​ർ​ണ്ണ​യി​ക്കു​ന്ന​ത്. ഡി​സം​ബ​ർ മൂ​ന്നി​ന് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Related posts

Leave a Comment