എ​ക്സൈ​സ് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി  ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന്‍റെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; പു​റ​ത്താ​ക്കി ഗേ​റ്റ് അ​ട​ച്ചി​ട്ടും തെ​റി​യ​ഭി​ഷേ​കം; ഒ​ടു​വി​ൽ…

കൊ​ച്ചി: എ​ക്‌​സൈ​സ് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​സ​ഭ്യ​വ​ർ​ഷ​വും ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി​ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ.

പെ​രു​മ്പാ​വൂ​ർ എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്കാ​ണ് ആ​സാം സ്വ​ദേ​ശി​യാ​യ യു​വ​തി അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​വ​രെ ഓ​ഫീ​സി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി ഗേ​റ്റ് അ​ട​ച്ചെ​ങ്കി​ലും റോ​ഡി​ലും പ​രാ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നും ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നും യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment