വൈ​ദ്യു​തി മീ​റ്റ​റി​ൽ ‘സം ​സം’ എ​ന്ന ര​ണ്ട് വാ​ക്കു​ക​ൾ എ​ഴു​ത​ണം: 15 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​തേ കാ​ര്യം ആ​വ​ർ​ത്തി​ക്ക​ണം; വൈ​ദ്യു​തി ബി​ല്ല് തീ​ർ​ച്ച​യാ​യും കു​റ​യും; പാ​കി​സ്ഥാ​നി പു​രോ​ഹി​ത​ൻ

വൈ​ദ്യു​ത ബി​ല്ല് കു​റ​യ്ക്കാ​ൻ പ​ല ത​ര​ത്തി​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ ന​മ്മ​ൾ സ്വീ​ക​രി​ക്കാ​റു​ണ്ട്. ഉ​പ​യോ​ഗ ശേ​ഷം ലൈ​റ്റു​ക​ളും ഫാ​നു​ക​ളു​മൊ​ക്കെ ന​മ്മ​ൾ ഓ​ഫ് ചെ​യ്യാ​റു​ണ്ട്. അ​ഥ​വാ മ​റ​ന്നാ​ൽ ത​ന്നെ​യും വീ​ട്ടി​ലു​ള്ള മ​റ്റാ​രെ​ങ്കി​ലു​മൊ​ക്കെ അ​ത് ഓ​ഫ് ചെ​യ്യാ​റു​മു​ണ്ട്. ക​റ​ണ്ട് ബി​ല്ല് കു​റ​യ്ക്കാ​ൻ പ്രാ​ർ​ഥി​ച്ചാ​ൽ മ​തി​യെ​ന്ന് പ​റ​യു​ക​യാ​ണ് പാ​കി​സ്ഥാ​നി​ൽ നി​ന്നു​ള്ളൊ​രു പു​രോ​ഹി​ത​ൻ.

വൈ​ദ്യു​തി ബി​ല്ല് നി​യ​ന്ത്രി​ക്കാ​നാ​യി ആ​ത്മീ​യ​മാ​യ ഒ​രു വ​ഴി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ർ​ദ്ദേ​ശം മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. ‘മാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ ചൂ​ണ്ടു​വി​ര​ൽ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി മീ​റ്റ​റി​ൽ ‘സം ​സം’ എ​ന്ന ര​ണ്ട് വാ​ക്കു​ക​ൾ എ​ഴു​ത​ണം.

ഇ​ന്ന് ഒ​രു ത​വ​ണ ഇ​ത് ചെ​യ്ത​തി​ന് ശേ​ഷം വീ​ണ്ടും 15 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​തേ കാ​ര്യം ആ​വ​ർ​ത്തി​ക്ക​ണം. ദൈ​വം അ​നു​വ​ദി​ച്ചാ​ൽ നി​ങ്ങ​ളു​ടെ വൈ​ദ്യു​തി ബി​ല്ല് തീ​ർ​ച്ച​യാ​യും കു​റ​യു​മെ​ന്നും വീ​ഡി​യോ​യി​ലൂ​ടെ മൗ​ലാ​ന ആ​സാ​ദ് ജ​മീ​ല്‍ പ​റ​യു​ന്നു.

 

Related posts

Leave a Comment