ഇ​ല​ട്രി​ക് സ്‌​കൂ​ട്ട​റു​മാ​യി പാ​രാ​ഗ്ലൈ​ഡിം​ഗ്; വൈ​റ​ലാ​യി വീ​ഡി​യോ

സാ​ധാ​ര​ണ ആ​ളു​ക​ള്‍ പാ​രാ​ഗ്ലൈ​ഡിം​ഗ് ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ല്‍ ഇ​ല​ട്രി​ക് സ്‌​കൂ​ട്ട​റു​മാ​യി പാ​രാ​ഗ്ലൈ​ഡിം​ഗ് ന​ട​ത്തു​ന്ന ഒ​രു അ​ഭ്യാ​സി​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ബ​ന്ദ്‌​ലാ​ധ​ര്‍ എ​ന്ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റു​മാ​യി ഒ​രു വി​രു​ത​ന്‍ പ​റ​ന്നു​യ​ര്‍​ന്ന​ത്. കൗ​തു​ത കാ​ഴ്ച്ച ക​ണ്ട ആ​ളു​ക​ളാ​ണ് സം​ഭ​വം ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്.

അ​ഭ്യാ​സ പ​റ​ക്ക​ലി​നി​ടെ അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​കാ​തി​രി​ക്കാ​നും വാ​ഹ​ന​ത്തി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​നും ഇ​യാ​ള്‍ വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി ഊ​രി​മാ​റ്റി​യി​രു​ന്നു.

പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യാ ഹ​ര്‍​ഷ് എ​ന്ന യു​വാ​വാ​ണ് കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി​യ​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച പാ​രാ​ഗ്ലൈ​ഡ​റാ​ണ് ഹ​ര്‍​ഷ്. താ​ന്‍ വ​ള​രെ അ​തി​ശ​യ​ത്തി​ലാ​ണെ​ന്നും ഇ​ത് ആ​ദ്യ​മാ​യി​രി​ക്കും ഒ​രാ​ള്‍ സ്‌​കൂ​ട്ട​റി​ലി​രു​ന്ന് പാ​രാ​ഗ്ലൈ​ഡിം​ഗ് ന​ട​ത്തു​ന്ന​തെ​ന്നും ഹ​ര്‍​ഷ് പ​റ​ഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment