ഇ​രി​ക്കൂ​ർ കേരള കോൺഗ്രസിന് നൽകും; ജോ​ർ​ജ് മേ​ച്ചേ​രി മ​ത്സ​രി​ച്ച​ക്കും;​ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ


സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: ഇ​രി​ക്കൂ​ർ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​ന് ന​ല്കാ​ൻ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന.ഇ​രി​ക്കൂ​ർ സീ​റ്റി​ൽ കേ​ര​ള ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് മേ​ച്ചേ​രി​യു​ടെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​ടെ പ്ര​ഥ​മ​പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ട്.

പ​യ്യാ​വൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ത​ളി​പ്പ​റ​ന്പ് പു​ഷ്പ​ഗി​രി​യി​ലാ​ണ് താ​മ​സം.ജോ​ർ​ജ് മേ​ച്ചേ​രി​യു​ടെ ജ്യേ​ഷ്ഠ​ൻ ദേ​വ‌​സ്യ മേ​ച്ചേ​രി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്.

ജോ​ർ​ജ് മേ​ച്ചേ​രി​ക്ക് പു​റ​മേ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ജോ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ സ​ജി കു​റ്റ്യാ​നി​മ​റ്റം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​യ്ക്ക​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ഇ​രി​ക്കൂ​ർ അ​ല്ലെ​ങ്കി​ൽ പേ​രാ​വൂ​ർ വേ​ണ​മെ​ന്നാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment