മോഹം കൊണ്ടു ഞാൻ..! ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ എ​റ​ണാ​കു​ള​ത്ത് മ​ത്സ​രി​ക്കാ​മെ​ന്ന് കെ.​വി.​തോ​മ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം തു​റ​ന്നു പ​റ​ഞ്ഞ് മു​ൻ എം​പി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ.​വി.​തോ​മ​സ്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ താ​ൻ എ​റ​ണാ​കു​ള​ത്ത് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി എ​ന്ത് തീ​രു​മാ​ന​മെ​ടു​ത്താ​ലും അ​തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നും തോ​മ​സ് വ്യ​ക്ത​മാ​ക്കി.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഒ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലാ​ക​രു​ത് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം ആ​രൊ​ക്കെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ് ആ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

Related posts