ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി  ഒരു കുട്ടിയുടെ മാതാവ് മുങ്ങിയതായി ഭർത്താവിന്‍റെ പരാതി

വൈ​ക്കം: ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി ഫേ​സ്ബു​ക്ക് പ്ര​ണ​യ​ത്തി​ൽ കു​ടു​ങ്ങി കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട​താ​യി സം​ശ​യം.

27 കാ​രി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഫേസ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ളെ ചൊ​ല്ലി വീ​ട്ടി​ൽ ഭ​ർ​ത്താ​വും യു​വ​തി​യും ത​മ്മി​ൽ ക​ല​ഹി​ച്ചി​രു​ന്നു.

എ​ട്ടു​വ​ർ​ഷം മു​ന്പ് വി​വാ​ഹി​ത​യാ​യ യു​വ​തി​യു​ടെ കു​ട്ടി ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts