ട്രെ​യി​നി​ൽനി​ന്ന് കാ​യ​ലി​ൽ ചാ​ടി​യ  യു​വ​തി​യുടെ മൃതദേഹം കണ്ടെത്തി; കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോലിക്കാരിയാണ് റോസ്മേരി മീന

തു​റ​വൂ​ർ: ട്രെ​യി​നി​ൽ നി​ന്നും കാ​യ​ലി​ൽ ചാ​ടി​യ യു​വ​തി​യുടെ മൃതദേഹം കണ്ടെത്തി;. ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി ക​ട​വ​ത്തു​ശേ​രി​ൽ ചാ​ൾ​സ് ബെ​ന്നി​യു​ടെ ഭാ​ര്യ റോ​സ് മേ​രി മീ​ന (28) ആ​ണ് ചാ​ടി​യ​ത്. കാ​യം​കു​ളം എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ടെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ തീ​ര​ദേ​ശ റെ​യി​ൽ പാ​ത​യി​ൽ അ​രൂ​ർ പാ​ല​ത്തി​നു മു​ക​ളി​ൽ വ​ച്ചാ​ണ് ചാ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് റോ​സ് മേ​രി മീ​ന​യ്ക്കു ജോ​ലി. അ​ഗ്നി​ശ​മ​ന സേ​ന​യും അ​രൂ​ർ പൊ​ലീ​സും ,കോ​സ്റ്റ് ഗാ​ഡും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഏ​ഴോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തിയിരുന്നു.

Related posts