ട്രാൻസിൽ ഫഹദിനൊപ്പം നസ്രിയയും‍?

അ​ൻ​വ​ർ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഫ​ഹ​ദും ന​സ്രി​യ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഫ​ഹ​ദ് ക​ഴി​ഞ്ഞി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഈ ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്.

ന​സ്രി​യ​യെ ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ കാ​ണാ​മെ​ന്ന് അ​ഭി​മു​ഖ​ത്തി​നി​ടെ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ട്രാ​ൻ​സി​ൽ ന​സ്രി​യ നാ​യി​കയാ​യി എ​ത്തു​മെ​ന്ന ഊ​ഹാ​പോ​ഹം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം അ​ൻ​വ​ർ റ​ഷീ​ദ് ഒ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ൽ ട്രാ​ൻ​സ് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

വി​ൻ​സ​ന്‍റ് വ​ട​ക്ക​നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ, ചെ​മ്പ​ൻ വി​നോ​ദ്, വി​നാ​യ​ക​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

Related posts