ചേ​ട്ട​നാ​യ​തു​കൊ​ണ്ട​ല്ല ലൂ​സി​ഫ​റി​ൽ ഇ​ന്ദ്ര​ജി​ത്തി​ന് അ​വ​സ​രം ന​ൽ​കി​യ​ത്; പൃ​ഥി​രാ​ജ് പറയുന്നു…

ത​ന്‍റെ ചേ​ട്ട​നാ​യ​തു കൊ​ണ്ട​ല്ല ലൂ​സി​ഫ​റി​ൽ ഇ​ന്ദ്ര​ജി​ത്തി​ന് അ​വ​സ​രം ന​ൽ​കി​യ​തെ​ന്ന് പൃ​ഥ്വി​രാ​ജ്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് പൃ​ഥ്വി മ​ന​സ് തു​റ​ന്ന​ത്. പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​ന്ദ്ര​ജി​ത്ത് സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു.

തി​ര​ക്ക​ഥ വാ​യ​ച്ച​തു മു​ത​ൽ ഈ ​ക​ഥാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഇ​ന്ദ്ര​ജി​ത്താ​യി​രു​ന്നു മ​ന​സി​ൽ. വി​വേ​ക് ഒ​ബ്റോ​യി​യു​ടെ ചി​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ഇ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും പൃ​ഥ്വി വ്യ​ക്ത​മാ​ക്കി. താ​ൻ ആ​ദ്യം സം​വി​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ച ചി​ത്രം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ സി​റ്റി ഓ​ഫ് ഗോ​ഡ് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts