ആ​രോ​ഗ്യ​മു​ള്ള നാ​ട്, ഓ​രോ വീ​ടും വൃ​ത്തി​യാ​വ​ട്ടെ, നാ​ട് ന​ന്നാ​വ​ട്ടെ; ഫൈ​ഹ മോ​ള്‍ ശി​ശു​ദി​ന​ത്തി​ൽ പ​റ​യാ​നി​രു​ന്ന പ്ര​സം​ഗം

അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്കി​ടി​ച്ച് ആ​ല​പ്പു​ഴ​യി​ൽ നാ​ലു​വ​യ​സു​കാ​രി ഫൈ​ഹ മോ​ൾ മ​ര​ണ​മ​ട​ഞ്ഞ ദു:​ഖം ഇ​തു​വ​രെ​യും നാ​ടി​നെ​യും നാ​ട്ടാ​രെ​യും വി​ട്ട​ക​ന്നി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യെ ഇ​ടി​ച്ച ബൈ​ക്ക് നി​ര്‍​ത്താ​തെ പോ​യി.​യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തി​രു​ന്ന​ത് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടു.

ഇ​പ്പോ​ഴി​താ ഫൈ​ഫ മോ​ൾ സ്‌​കൂ​ളി​ലെ ശി​ശു​ദി​ന​ത്തി​നാ​യി പ​ഠി​ച്ച പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കു​ന്ന​ത്. ശു​ചി​ത്വ​ത്തെ കു​റി​ച്ചാ​ണ് ഫെെ​ഹ മോ​ളു​ടെ പ്ര​സം​ഗം.

”ആ​രോ​ഗ്യ​ത്തി​ന് ശു​ചി​ത്വം ആ​വ​ശ്യ​മാ​ണ്.​അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് വ്യ​ക്തി ശു​ചി​ത്വം. ദി​വ​സ​വും രാ​വി​ലെ എ​ണി​യി​ക്കു​ക. ര​ണ്ടു​നേ​രം പ​ല്ലു​തേ​ക്കു​ക. ഇ​തെ​ല്ലം ന​മു​ക്ക് പ​തി​വാ​ക്കാം. ശു​ചി​ത്വ​മു​ള്ള നാ​ട് ആ​രോ​ഗ്യ​മു​ള്ള നാ​ട്. ഓ​രോ വീ​ടും വൃ​ത്തി​യാ​വ​ട്ടെ നാ​ട് ന​ന്നാ​വ​ട്ടെ. ഇ​താ​ണ് ന​മ്മു​ടെ മു​ദ്രാ​വാ​ക്യം. ഇ​തി​നാ​യി കൈ​ക​ൾ കോ​ർ​ക്കാം” എന്നാണ് ഫൈ​ഹ മോ​ൾ പ്ര​സം​ഗിച്ചത്.

Related posts

Leave a Comment