സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ അ​ഖി​ല്‍ അ​ഖി​നേ​നി ഉ​പ​ദ്ര​വി​ച്ചെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ ! നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടെ​ന്ന് ഉ​ര്‍​വ​ശി റൗ​ട്ടേ​ല…

അ​ഭി​യ​ത്തി​നൊ​പ്പം തു​റ​ന്നു​പ​റ​ച്ചി​ലി​ലൂ​ടെ​യും വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കാ​റു​ള്ള താ​ര​മാ​ണ് ബോ​ളി​വു​ഡ് ന​ടി ഉ​ര്‍​വ​ശി റൗ​ട്ടേ​ല.

നേ​ര​ത്തെ ക്രി​ക്ക​റ്റ് താ​രം റി​ഷ​ഭ് പ​ന്തു​മാ​യു​ള്ള ഉ​ര്‍​വ​ശി​യു​ടെ വാ​ക്ക് പോ​ര് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ സി​നി​മാ​നി​രൂ​പ​ക​ന്‍ ഉ​മൈ​ര്‍ സ​ന്ധു​വി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഉ​ര്‍​വ​ശി.

തെ​ലു​ങ്ക് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ നാ​ഗാ​ര്‍​ജു​ന​യു​ടെ മ​ക​നും യു​വ​താ​ര​വു​മാ​യ അ​ക്കി​നേ​നി ഉ​ര്‍​വ​ശി​യെ ഉ​പ​ദ്ര​വി​ച്ചു എ​ന്ന് ഉ​മൈ​ര്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ് ഇ​പ്പോ​ള്‍ ഉ​ര്‍​വ​ശി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ജ​ന്റ് എ​ന്ന ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്നും അ​ഖി​ല്‍ അ​ക്കി​നേ​നി പ​ക്വ​ത​യി​ല്ലാ​ത്ത ന​ട​നാ​ണെ​ന്നും ഉ​മൈ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

ഉ​മൈ​റി​ന്റെ ട്വീ​റ്റി​ന്റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് ഉ​ള്‍​പ്പെ​ടെ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഉ​ര്‍​വ​ശി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ത് ഫേ​ക്കാ​ണെ​ന്നും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച് ഉ​മൈ​ര്‍ ത​ന്നെ​യും കു​ടും​ബ​ത്തെ​യും വി​ഷ​മ​ത്തി​ലാ​ക്കി​യെ​ന്നും ഉ​ര്‍​വ​ശി പ​റ​യു​ന്നു.

അ​തി​നാ​ല്‍ ഉ​മൈ​റി​നെ​തി​രെ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചു. മാ​ന​ഷ്ട​ത്തി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു​വെ​ന്നും ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന നി​ങ്ങ​ളെ പോ​ലു​ള്ള​വ​രോ​ട് അ​തൃ​പ്തി​യു​ണ്ടെ​ന്നും നി​ങ്ങ​ളാ​ണ് പ​ക്വ​ത​യി​ല്ലാ​ത്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​ന്നും ഉ​ര്‍​വ​ശി തു​റ​ന്ന​ടി​ച്ചു.

Related posts

Leave a Comment