സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ അ​ഖി​ല്‍ അ​ഖി​നേ​നി ഉ​പ​ദ്ര​വി​ച്ചെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ ! നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടെ​ന്ന് ഉ​ര്‍​വ​ശി റൗ​ട്ടേ​ല…

അ​ഭി​യ​ത്തി​നൊ​പ്പം തു​റ​ന്നു​പ​റ​ച്ചി​ലി​ലൂ​ടെ​യും വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കാ​റു​ള്ള താ​ര​മാ​ണ് ബോ​ളി​വു​ഡ് ന​ടി ഉ​ര്‍​വ​ശി റൗ​ട്ടേ​ല. നേ​ര​ത്തെ ക്രി​ക്ക​റ്റ് താ​രം റി​ഷ​ഭ് പ​ന്തു​മാ​യു​ള്ള ഉ​ര്‍​വ​ശി​യു​ടെ വാ​ക്ക് പോ​ര് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മാ​നി​രൂ​പ​ക​ന്‍ ഉ​മൈ​ര്‍ സ​ന്ധു​വി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഉ​ര്‍​വ​ശി. തെ​ലു​ങ്ക് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ നാ​ഗാ​ര്‍​ജു​ന​യു​ടെ മ​ക​നും യു​വ​താ​ര​വു​മാ​യ അ​ക്കി​നേ​നി ഉ​ര്‍​വ​ശി​യെ ഉ​പ​ദ്ര​വി​ച്ചു എ​ന്ന് ഉ​മൈ​ര്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ​പ്പോ​ള്‍ ഉ​ര്‍​വ​ശി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ജ​ന്റ് എ​ന്ന ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്നും അ​ഖി​ല്‍ അ​ക്കി​നേ​നി പ​ക്വ​ത​യി​ല്ലാ​ത്ത ന​ട​നാ​ണെ​ന്നും ഉ​മൈ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ഉ​മൈ​റി​ന്റെ ട്വീ​റ്റി​ന്റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് ഉ​ള്‍​പ്പെ​ടെ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഉ​ര്‍​വ​ശി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ത് ഫേ​ക്കാ​ണെ​ന്നും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച് ഉ​മൈ​ര്‍ ത​ന്നെ​യും കു​ടും​ബ​ത്തെ​യും വി​ഷ​മ​ത്തി​ലാ​ക്കി​യെ​ന്നും ഉ​ര്‍​വ​ശി പ​റ​യു​ന്നു. അ​തി​നാ​ല്‍ ഉ​മൈ​റി​നെ​തി​രെ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചു. മാ​ന​ഷ്ട​ത്തി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു​വെ​ന്നും ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന നി​ങ്ങ​ളെ പോ​ലു​ള്ള​വ​രോ​ട് അ​തൃ​പ്തി​യു​ണ്ടെ​ന്നും നി​ങ്ങ​ളാ​ണ്…

Read More

കുളിക്കുന്ന വീഡിയോ പങ്കുവച്ച് നടി ! കുളിസീന്‍ കാണാന്‍ തിക്കിത്തിരക്കി ആരാധകര്‍; വിമര്‍ശനങ്ങള്‍ക്കിടയിലും വീഡിയോ തരംഗമാവുന്നു…

സോഷ്യല്‍ മീഡിയയിലെ ചൂടന്‍താരമാണ് നടി ഉര്‍വ്വശി റൗട്ടേല. 2015 ല്‍ മിസ് ദിവ പട്ടം നേടിയ ഉര്‍വ്വശി അതേ വര്‍ഷം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിംഗിലും സജീവമായ താരം സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഏതാനും ദിവസം മുമ്പ് നടി താന്‍ കുളിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധിപേര്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. കോവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം. എന്തായാലും ലോക്ക് ഡൗണ്‍ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളെ വകവയ്ക്കാത്ത ഉര്‍വ്വശി തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എന്തായാലും വീഡിയോയുടെ പ്രചാരം കണ്ട് വിമര്‍ശകരുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്.

Read More

ബോണി കപൂര്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായി ! പിന്നീടുള്ള ദിവസങ്ങളില്‍ കോളുകള്‍ കൊണ്ട് സഹികെട്ടു; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഉര്‍വശി

ബോണി കപൂര്‍ നടി ഉര്‍വശി റൗട്ടേലയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായിരുന്നു. ബോണി കപൂറിന്റെ പ്രവൃത്തിയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളും നടന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉര്‍വശി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…ഞാന്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തു. എന്നാല്‍ പിന്നീട് ആ വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആംഗിള്‍ അത്തരത്തിലുള്ളതായതു മൂലമാകാം വീഡിയോ വൈറലായത് സംഭവത്തിനു ശേഷമുള്ള ഒരാഴ്ച കോളുകളുടെ ബഹളമായിരുന്നു. ഉര്‍വശി പറയുന്നു. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന്‍ അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെയാണ് സംഭവം. നിര്‍മ്മാതാവ് ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്. ഒരു പൊതു പരിപാടിക്കിടയില്‍ ബോണി കപൂര്‍ അനുചിതമായി നടി ഉര്‍വശി റൗട്ടേലയെ സ്പര്‍ശിച്ചെന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.…

Read More