സോ​​ങ്‌​യി​​ക്കു മാ​​ത്രം ജ​​യം

ടൊ​​റ​​ന്‍റോ: ഫി​​ഡെ 2024 കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ ചൈ​​നീ​​സ് വ​​നി​​താ ഗ്രാ​​ൻ​​സ് മാ​​സ്റ്റ​​ർ ടാ​​ൻ സോ​​ങ്‌​യി​​ക്കു മാ​​ത്ര​​മേ ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചു​​ള്ളൂ.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ചൈ​​ന​​യു​​ടെ ലീ ​​ടിം​​ഗ്ജി​​യെ സോ​​ങ്‌​യി ​തോ​​ൽ​​പ്പി​​ച്ചു. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ആ​​ർ. വൈ​​ശാ​​ലി​​യും കൊ​​നേ​​രു ഹം​​പി​​യും ത​​മ്മി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​മു​​ൾ​​പ്പെ​​ടെ ബാ​​ക്കി എ​​ല്ലാ പോ​​രാ​​ട്ട​​ങ്ങ​​ളും സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു.

ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ (പു​​രു​​ഷ) ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷും വി​​ദി​​ത് ഗു​​ജ​​റാ​​ത്തി​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ലെ ആ​​ദ്യ റൗ​​ണ്ടി​​ൽ ആ​​ർ​​ക്കും ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ​​യും അ​​ലി​​റേ​​സ ഫി​​രോ​​സ്ജ​​യും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​വും സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു.

Related posts

Leave a Comment