മീൻ പിടിക്കാനായി പോയ യുവാവിനെ പിടിച്ച് മീൻ; കഴുത്തിൽ നിന്ന് പിടിവിടീച്ചത് ആശുപത്രിയിലെത്തിച്ചത്

മീ​ന്‍ പി​ടി​ത്ത​ത്തി​നാ​യി പോ​കു​മ്പോ​ള്‍ പ​ല​ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ട്. ഭീ​മ​ന്‍ മീ​നു​ക​ളു​ടെ ഇ​ട​യി​ലൂ​ടെ​യാ​ണ് മീ​ന്‍ പി​ടി​ക്കാ​നാ​യി പോ​കു​ന്ന​ത്. എ​ന്നാ​ല്‍ പേ​ടി​ച്ച് വി​റ​ച്ച് ഇ​രു​ന്നാ​ല്‍ മീ​നി​നെ കി​ട്ടി​ല്ല​ല്ലോ. അ​ങ്ങ​നെ മീ​ന്‍ പി​ടി​ക്കാ​നാ​യി പോ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു ചെ​റി​യ മീ​നാ​ണ്.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഒ​രു യു​വാ​വി​നെ​യാ​ണ് മീ​ന്‍ അ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ലാ​ണ് കാ​ഴ്ച​യി​ല്‍ ചെ​റു​താ​യ കു​ഴ​ല​മീ​ന്‍ ത​റ​ഞ്ഞു ക​യ​റി​യ​ത്. പെ​ട്ടെ​ന്ന് ത​ന്നെ ബോ​ട്ട് തീ​ര​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തിച്ചു. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭ്യ​മാ​യ​തി​നാ​ല്‍ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാ​ത്രി​യി​ല്‍ കൂ​ട്ടു​കാ​ര​നൊ​പ്പം മീ​ന്‍ പി​ടി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പെ​ട്ടെ​ന്ന് മീ​ന്‍ ഇ​യാ​ളു​ടെ ക​ഴു​ത്തി​ലേ​ക്ക് തു​റ​ഞ്ഞു ക​യ​റു​ക​യും പി​ന്നാ​ലെ അ​യാ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് വീഴുകയുമായിരുന്നു.

ക​ഴു​ത്തി​ല്‍ നി​ന്നും മീ​നി​നെ എ​ടു​ത്ത് മാ​റ്റാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ര​ക്തം വാ​ര്‍​ന്നു​പോ​കു​മെ​ന്ന് സു​ഹൃ​ത്ത് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ഇ​വ​ര്‍ മീ​നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. നീ​ണ്ട ഒ​രു മ​ണി​ക്കൂ​ര്‍ സ​ര്‍​ജ​റി​യി​ലൂ​ടെ​യാ​ണ് ക​ഴു​ത്തി​ല്‍ നി​ന്ന് മീ​നി​നെ എ​ടു​ത്ത് മാ​റ്റി​യ​ത്.

 

Related posts

Leave a Comment