പാ​ല​ക്കാ​ട് ‘ലൈം ​ബോ​ബ് ‘ ക​ഴി​ച്ച അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ !

‘ലൈം ​ബോ​ബ്’​മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ത​ള​ര്‍​ച്ച​യും മ​യ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ല​ക്കാ​ട് മൂ​ലം​കോ​ട് എ​യു​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ത​ള​ര്‍​ച്ച ഉ​ണ്ടാ​യ​ത്. മി​ഠാ​യി ക​ഴി​ച്ച അ​ഞ്ച് വി​ദ്യാ​ത്ഥി​ക​ള്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത. തു​ട​ര്‍​ന്ന് വി​ദ്യാ​ത്ഥി​ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment