വി​വാ​ഹ​ച്ച​ട​ങ്ങി​നെ​ത്തി​യ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ ഊ​ഞ്ഞാ​ലി​ല്‍നി​ന്നു വീ​ണു  ദാരുണാന്ത്യം

കോ​ഴി​ക്കോ​ട്: വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ യ​ന്ത്ര ഊ​ഞ്ഞാ​ലി​ല്‍നി​ന്ന് വീ​ണു​മ​രി​ച്ചു.​ മാ​വൂ​ർ ആ​ശാ​രി പു​ൽ​പ​റ​മ്പ് മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ന​ഹ​ൽ ആ​ണ് മ​രി​ച്ച​ത്.

ഓ​മ​ശേ​രി അ​മ്പ​ല​ക്ക​ണ്ടി​യി​ലെ സ്നേ​ഹ​തീ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ ന​ഹ​ൽ തെ​റി​ച്ചു ക​മ്പി​യി​ൽ ത​ലയടിച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment