Set us Home Page

കോവിഡ്കാലത്ത് ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

  • സെ​ക്യൂ​രി​റ്റി ഏ​രി​യ​യി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധ​മാ​യും ക​രു​തു​ക.
  • സ​ന്ദ​ർ​ശ​ക​രു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, മൊ​ബൈ​ൽ
    ന​ന്പ​ർ എ​ന്നി​വ ശേ​ഖ​രി​ച്ചു സൂ​ക്ഷി​ക്കു​ക.
  • പു​റ​ത്തു പോ​കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക.
  • പ​ടി​ക​ൾ ക​യ​റു​ന്പോ​ൾ കൈ​വ​രി​ക​ളി​ൽ
    സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക.
  • ക​ഴി​വ​തും ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
  • ലി​ഫ്റ്റി​നു​ള്ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.
  • ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും
    കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക.
  • എ​ല്ലാ നി​ല​യി​ലും സാ​നി​റ്റൈ​സ​ർ സൂ​ക്ഷി​ക്ക​ണം.
  • പു​റ​ത്തു​പോ​യി വ​രു​ന്ന​വ​ർ കൈ​കാ​ലു​ക​ളും മു​ഖ​വും ക​ഴു​ക​ണം. വ​സ്ത്ര​ങ്ങ​ൾ സോ​പ്പു​പ​യോ​ഗി​ച്ചു ക​ഴു​കി
    വെ​യി​ല​ത്തു​ണ​ക്കു​ക. ക​ഴി​യു​മെ​ങ്കി​ൽ കു​ളി​ക്കു​ക.
  • സ്വി​മ്മിം​ഗ് പൂ​ൾ, ജിം ​തു​ട​ങ്ങി​യ പൊ​തു​ഇ​ട​ങ്ങ​ളി​ൽ
    ആ​രെ​യും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.
  • റൂം ​ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും മാ​ന​സി​ക പി​ന്തു​ണ​യും ന​ല്കു​ക. അ​വ​രെ​യും
    അ​വ​രു​ടെ കു​ടും​ബ​ത്തെ​യും ഒ​റ്റ​പ്പെ​ടു​ത്ത​രു​ത്.
  • ക്വാ​റന്‍റൈ​നി​ലു​ള്ള​വ​ർ പൊ​തു​ഇ​ട​ങ്ങ​ളി​ൽ
    എ​ത്തു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
  • 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, അ​സു​ഖ​മു​ള്ളവ​ർ, ഗ​ർ​ഭി​ണി​ക​ൾ, 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ ക​ഴി​യു​ന്ന​തും പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ക.
  • നി​ർ​ബ​ന്ധ​മാ​യും മൂ​ക്കും വാ​യും മൂ​ട​ത്ത​ക്ക​വി​ധ​ത്തി​ൽ മാ​സ്ക് ധ​രി​ക്കു​ക. സം​സാ​രി​ക്കു​ന്പോ​ൾ മാ​സ്ക്
    താ​ഴ്ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല.

യാ​ത്ര​യ്ക്കി​റ​ങ്ങു​ന്പോ​ൾ ഓ​ർ​ക്കു​ക…

  1. ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും യാ​ത്രാ​വേ​ള​ക​ളി​ലും
    നി​ർ​ബ​ന്ധ​മാ​യും മാ​സ്​ക് കൃത്യമായി ധ​രി​ക്കു​ക,
    സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.
  2. സാ​നി​റ്റൈ​സ​ർ ക​യ്യി​ൽ ക​രു​തു​ക.
  3. വാ​ഹ​ന​ത്തി​ന്‍റെ സീ​റ്റ്, ജ​ന​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക.
  4. യാ​ത്രാ​വേ​ള​ക​ളി​ൽ ക​ഴി​വ​തും ക​ണ്ണ്, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ടാ​തി​രി​ക്കു​ക.
  5. യാ​ത്രാ​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​യ്യി​ൽ
    ക​രു​തു​ക.
  6. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പാ​തി​രി​ക്കു​ക.

കോവിഡ്കാലത്തെ ആരോഗ്യം – ശ്രദ്ധിക്കുക
*ദി​വ​സ​വും കു​റ​ഞ്ഞ​ത് എ​ട്ടു മ​ണി​ക്കൂ​ർ ഉ​റ​ങ്ങു​ക.
*ദി​വ​സ​വും കു​റ​ഞ്ഞ​ത് 30 മി​നി​ട്ട് വ്യാ​യാ​മം ചെ​യ്യു​ക
*ആ​വ​ശ്യ​മെ​ങ്കി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ
ഡോ​ക്ട​റുടെ ഉപദേശം തേടുക.
*ദി​വ​സ​വും കു​റ​ഞ്ഞ​ത് 30 മി​നി​ട്ട് യോ​ഗ ചെ​യ്യു​ക.
*ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ൾ
ഉ​പ​യോ​ഗി​ക്കു​ക.

  • ധാ​രാ​ളം ഇ​ല​ക്ക​റി​ക​ളും ഫ​ല​ങ്ങ​ളും
    ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS