വി​മാ​നം പ​റ​ക്കാ​ൻ ത​യാ​റാ​യ​പ്പോ​ൾ പേ​ടി​ച്ചു വി​റ​ച്ചു: ഇ​റ​ക്കി വി​ട​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു; കേ​ൾ​ക്കാ​താ​യ​പ്പോ​ൾ അ​ടു​ത്തി​രു​ന്ന​വ​നെ ത​ല്ലി; സ​ഹി​കെ​ട്ട് യു​വാ​വി​നെ ഇ​റ​ക്കി വി​ട്ടു

വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച സ​ഹ​യാ​ത്ര​കി​നെ ഇ​റ​ക്കി​വി​ട്ടു. മും​ബൈ – കോ​ൽ​ക്ക​ത്ത ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മും​ബൈ​യി​ൽ നി​ന്ന് വി​മാ​നം പ​റ​ക്കാ​ൻ ത​യാ​റെ​ടു​ക്ക​വെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ത​ന്‍റെ സ​മീ​പ​ത്തി​രു​ന്ന യു​വാ​വി​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

 

Related posts

Leave a Comment