ബ്ലൈ​ൻ​ഡ് ഫു​ട്ബോ​ൾ: ഇ​ന്ത്യ​ക്ക് ജ​യം

കൊ​​​​ച്ചി: ഇം​​​​ഗ്ല​​​​ണ്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ലോ​​​​ക ബ്ലൈ​​​​ൻ​​​​ഡ് ഫു​​​​ട്ബോ​​​​ൾ ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ (ഐ​​​​ബി​​​എ​​​​സ്എ) ​ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ബ്ലൈ​​​​ൻ​​​​ഡ് ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ന് ആ​​​​ദ്യ ക​​​​ളി​​​​യി​​​​ൽ ജ​​​​യം. ഗ്രൂ​​​​പ്പ് ബി​​​യി​​​​ൽ ഓ​​​​സ്ട്രി​​​​യ​​​യ്ക്കെ​​​​തി​​​​രേ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ഒ​​​​രു ഗോ​​​​ളി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ജ​​​​യം.

ഇ​​​​ന്ത്യ​​​​ക്കു​​​വേ​​​​ണ്ടി അ​​​​ക്ഷ​​​​ര റാ​​​​ണ​​​​യാ​​​​ണ് വി​​​​ജ​​​​യ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ വ​​​​നി​​​​താ ലോ​​​​ക ക​​​​പ്പി​​​​ൽ ഗോ​​​​ൾ നേ​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ താ​​​​ര​​​​മാ​​​​യി 12 വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ അ​​​​ക്ഷ​​​​ര. ഇ​​​​ന്ന് അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യ്ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ടു​​​​ത്ത മ​​​​ത്സ​​​​രം.

Related posts

Leave a Comment