അ​പ്പോ ആ ​സ​മ​യ​ത്ത് അ​ത് ഒ​രു വേ​റെ ഫീ​ലാ​ണ്…! ഗാ​യ​ത്രി അ​രു​ണ്‍ പറയുന്നു…

മ​മ്മൂ​ക്ക​യു​ടെ കൂ​ടെ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ ടെ​ന്‍​ഷ​നൊ​ന്നും ഫീ​ല്‍ ചെ​യ്തി​ല്ല. മൊ​ത്ത​ത്തി​ല്‍ സെ​റ്റി​ല്‍ ഒ​രു അ​ച്ച​ട​ക്കം ഫീ​ല്‍ ചെ​യ്യു​മാ​യി​രു​ന്നു.

അ​ദ്ദേ​ഹം സെ​റ്റി​ലു​ള​ള സ​മ​യം മു​ഴു​വ​ന്‍ അ​വി​ടെ ഒ​രു ഡി​സി​പ്ലി​ന്‍ ഉ​ണ്ടാ​യി​രി​ക്കും. സെ​റ്റി​ല്‍ അ​ധി​കം ശ​ബ്ദ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ല.

അ​പ്പോ ആ ​സ​മ​യ​ത്ത് അ​ത് ഒ​രു വേ​റെ ഫീ​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​ണോ സ്‌​ക്രീ​നി​ല്‍ കാ​ണു​ന്ന​ത് അ​തേ ഒ​രു ഫീ​ല്‍ ത​ന്നെ​യാ​യി​രു​ന്നു.

അ​ദ്ദേ​ഹം വ​ള​രെ കൂ​ളാ​യി​ട്ടാ​ണ് എ​ല്ലാ​വ​രോ​ടും വ​ന്ന് ഇ​ട​പ​ഴ​കു​ന്ന​തും ഓ​രോ സ​ജ​ഷ​ന്‍​സ് ഒ​കെ കൊ​ടു​ക്കു​ന്ന​തും.

ഓ​രോ സൂ​ക്ഷ്മ​മാ​യി​ട്ടു​ള​ള കാ​ര്യ​ങ്ങ​ള്‍ വ​രെ അ​ദ്ദേ​ഹം വ​ള​രെ നി​രീ​ക്ഷി​ച്ച് ചെ​യ്യു​ന്ന​താ​യി എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. കൂ​ടെ നി​ല്‍​ക്കു​ന്ന ആ​ള്‍​ക്ക് വ​രെ സ​ജ​ഷ​ന്‍​സ് ത​രും.

-ഗാ​യ​ത്രി അ​രു​ണ്‍

 

Related posts

Leave a Comment