യുവതിയെ മാനഭംഗം ചെയ്തു ജീവനോടെ ചുട്ടെരിച്ച സംഭവം; രണ്ടു പേർ പിടിയിൽ; ശ​​​നി​​​യാ​​​ഴ്ച വെ​​​ളു​​​പ്പി​​​ന് 2.30നാ​​​ണു സം​​​ഭ​​​വം

സാം​​​ഭ​​ൽ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സാം​​​ഭ​​ൽ ജി​​​ല്ല​​​യി​​​ൽ യു​​​വ​​​തി​​​യെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി തീ​​​കൊ​​​ളു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു പ്ര​​​തി​​​ക​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മു​​​ഖ്യ​​​പ്ര​​​തി ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു പേരാണ് അ​​​റ​​​സ്റ്റി​​​ലാ​​​യതെ​​​ന്നും മ​​​റ്റു മൂ​​​ന്നു​​​പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ നടക്കുകയാണെന്നും പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ആ​​​ർ.​​​എം. ഭ​​​ര​​​ദ്വാ​​​ജ് പ​​​റ​​​ഞ്ഞു.

വീ​​​ടി​​​നു​​​ള്ളി​​​ൽ​​​വ​​​ച്ച് യു​​​വ​​​തി​​​യെ മാ​​​ന​​​ഭം​​​ഗം ചെ​​​യ്ത​​​ശേ​​​ഷം ക്ഷേ​​​ത്ര​​​വ​​​ള​​​പ്പി​​​ൽ​​​കൊ​​​ണ്ടു​​​വ​​​ന്നു തീ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞാ​​​ണ് പോലീസ് അ​​​ന്വേ​​​ഷ​​​ണം നടത്തുന്നത്. യു​​​വ​​​തി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​ണു പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച വെ​​​ളു​​​പ്പി​​​ന് 2.30നാ​​​ണു സം​​​ഭ​​​വം.

വീ​​​ട്ടി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ന്ന അ​​​ഞ്ചു​​​പേ​​​ർ യു​​​വ​​​തി​​​യെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം മ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം യു​​​വ​​​തി​​​യെ വ​​​ലി​​​ച്ചി​​​ഴ​​​ച്ച് ക്ഷേ​​​ത്ര​​​വ​​​ള​​​പ്പി​​​ലെ യ​​​ജ്ഞ​​​ശാ​​​ല​​​യി​​​ലെ​​​ത്തി​​​ച്ചു ചു​​​ട്ടെ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts