ഇത് സത്യമാണോ ? ലോകത്തിലെ ഏറ്റവും വലിയ തവളയെ പിടികൂടി ? ഭീമന്‍ തവളയ്ക്ക് അഞ്ചു കിലോഗ്രാം ഭാരമുണ്ടെന്ന് മാര്‍ക്കസ് റാഞ്ചല്‍; തലയില്‍ നീണ്ട മുടിയും

Giant_frogലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​വ​ള​യെ ക​ണ്ടെ​ത്തി…? മാ​ർ​ക്ക​സ് റാ​ഞ്ച​ൽ എ​ന്ന​യാ​ളാ​ണ് ടെ​ക്സ​സി​ലെ ബാ​റ്റ്സ്വി​ല്ല​യി​ലു​ള്ള ഒ​രു ന​ദി​ക്ക​ര​യി​ൽ നി​ന്നും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​വ​ള​യെ ക​ണ്ടെ​ത്തി എ​ന്ന അ​വ​കാ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​രി​ക്കു​ന്ന​ത്. ഇ​ത് സ​ത്യ​മാ​ണോ എ​ന്ന് ഇ​തു​വ​രെ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ര​ണം ഇ​തി​ന്‍റെ ത​ല​യി​ൽ നീ​ണ്ട മു​ടി കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്.

ഭീ​മ​ൻ ത​വ​ള​യ്ക്ക് അ​ഞ്ചു കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടെ​ന്നാ​ണ് ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ടെ​ക്സ​സി​ലെ ഹ​ണ്ടിം​ഗ് അ​സോ​സി​യേ​ഷ​ൻ ഇ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജു​വ​ഴി​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ടെ​ക്സ​സി​ലെ പാ​ർ​ക്ക് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റിലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ്റ്റീ​വ് ലൈ​റ്റ്ഫൂ​ട്ട് ഈ ​ചി​ത്ര​ങ്ങ​ൾ സ​ത്യ​മാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ട്.

Related posts