ഒന്നല്ല, രണ്ടാണ്! ഒരു പാമ്പിന്റെ വയറ്റില്‍ ജീവനുള്ള മറ്റൊരു പാമ്പ്; ഒരു പാമ്പ് ജീവനുള്ള മറ്റൊരു പാമ്പിനെ ഛര്‍ദിക്കുന്ന പേടിപ്പടുത്തുന്ന രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

Snake_swallowഒ​രു പാ​മ്പ് ജീ​വ​നു​ള്ള മ​റ്റൊ​രു പാമ്പിനെ ഛർ​ദി​ക്കു​ന്ന പേ​ടി​പ്പ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്നു. എ​വി​ടെ​യാ​ണ് ഈ ​രം​ഗ​ങ്ങ​ൾ ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. വീ​ഡി​യോ യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

ഒ​രു പാ​ന്പി​ന്‍റെ വാ​യി​ൽ മ​റ്റൊ​രു പാ​ന്പി​ന്‍റെ വാ​ല​റ്റം കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു ആ​ദ്യം വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. പി​ന്നീ​ട് ഈ ​പാ​ന്പ് പ​തി​യെ വി​ഴു​ങ്ങി​യ പാ​ന്പി​നെ ഛർ​ദി​ക്കു​ന്നു. മു​ഴു​വ​ൻ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ര​ണ്ടു പാ​ന്പു​ക​ളും ഇ​ഴ​ഞ്ഞു മാ​റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Related posts