ഇവിടെ ലഡുവും മിഠായിയും, അവിടെയോ…! ട്രാഫിക് നിയമം ശരിയായി പാലിക്കുന്നവര്‍ക്ക് ദുബായ് പോലീസിന്റെ കിടിലന്‍ സമ്മാനം; അമ്പരന്ന് വീട്ടുകാര്‍

ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ചാ​ൽ ശി​ക്ഷ ന​ൽ​കു​ന്ന​ത് ഏ​തു രാ​ജ്യ​ത്തും സാ​ധാ​ര​ണം. എ​ന്നാ​ൽ ട്രാ​ഫി​ക് നി​യ​മം ശ​രി​യാ​യി പാ​ലി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്ന​താ​ണ് ദു​ബാ​യ് പോ​ലീ​സി​ന്‍റെ പു​തി​യ രീ​തി. ന​മ്മു​ടെ നാ​ട്ടി​ലെ പോ​ലെ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​വ​ർ​ക്ക് ല​ഡു​വും മി​ഠാ​യി​യു​മൊ​ന്നു​മ​ല്ല ദു​ബാ​യ് ട്രാ​ഫി​ക് പോ​ലീ​സ് നി​യ​മം ശ​രി​യാ​യി പാ​ലി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​ത്. പു​തു​പു​ത്ത​ൻ കാ​റാ​ണ് സ​മ്മാ​നം!!

അ​ടു​ത്തി​ടെ യു​എ​ഇ പൗ​ര​ൻ സെ​യ്ഫ് അ​ൽ സീ​ദി​ക്ക് ദു​ബാ​യ് ട്രാ​ഫി​ക് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ൽ ഒ​രു കാ​ർ സ​മ്മാ​നി​ച്ചു. സെ​യ്ഫ് അ​ൽ സീ​ദി ഒ​രി​ക്ക​ലും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ തെ​റ്റി​ക്കു​ക​യോ വീ​ഴ്ച വ​രു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ട്രാ​ഫി​ക് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​മാ​യി കാ​ർ ന​ൽ​കി​യ​ത്.

കോ​ളിം​ഗ് ബെ​ൽ അ​ടി​ക്കു​ന്ന​ത്് കേ​ട്ട് വാ​തി​ൽ തു​റ​ന്നു​നോ​ക്കി​യ സെ​യ്ഫ് അ​ൽ സീ​ദി​യു​ടെ വീ​ട്ടു​കാ​ർ ക​ണ്ട​ത് ദു​ബാ​യ് ട്രാ​ഫി​ക് പോ​ലീ​സു​കാ​രെ​യാ​ണ്. എ​ന്താ​ണ് കാ​ര്യ​മെ​ന്ന​റി​യാ​തെ അ​ന്പ​ര​ന്ന് നി​ന്ന വീ​ട്ടു​കാ​രോ​ട് സെ​യ്ഫ് എ​വി​ടെ​യെ​ന്ന് ഗൗ​ര​വ​ത്തി​ൽ പോ​ലീ​സ് ചോ​ദി​ച്ചു. സ്ഥ​ല​ത്തി​ല്ലെ​ന്നും ദു​ബാ​യ്ക്ക് പു​റ​ത്താ​ണെ​ന്നും വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യോ​ടെ മ​റു​പ​ടി ന​ൽ​കി.

അ​ധി​ക​നേ​രം സ​സ്പെ​ൻ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യം പ​റ​ഞ്ഞു ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച സെ​യ്ഫി​ന് ദു​ബാ​യ് ട്രാ​ഫി​ക് പോ​ലീ​സ് വ​ക ഒ​രു ചെ​റി​യ സ​മ്മാ​ന​മു​ണ്ട്, ഒ​രു കാ​ർ. അ​ദ്ദേ​ഹം വ​രു​ന്പോ​ൾ ഇ​ത് അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​മ​ല്ലോ….

വീ​ട്ടു​കാ​ർ ഇ​തെ​ല്ലാം ക​ണ്ടും കേ​ട്ടും അ​ന്പ​ര​ന്നു നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ താ​ക്കോ​ൽ പോ​ലീ​സ് കൈ​മാ​റി.
ഓ​പ​റേ​ഷ​ൻ​സ് അ​സി.​ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് സെ​യ്ഫ് അ​ൽ​സാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സെ​യ്ഫ് അ​ൽ സീ​ദി​യു​ടെ വീ​ട്ടി​ലെ​ത്തി കാ​ർ സ​മ്മാ​നി​ച്ച​ത്.

കി​ടു സ​മ്മാ​ന​ത്തി​ന്‍റെ വി​ശേ​ഷ​മ​റി​ഞ്ഞ്് നി​ര​വ​ധി പേ​രാ​ണ് സെ​യ്ഫി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. നി​യ​മ​ലം​ഘ​ക​ർ​ക്ക് ബ്ലാ​ക്ക് പോ​യ​ന്‍റ് ന​ൽ​കു​ന്ന ദു​ബാ​യ് പോ​ലീ​സ് നി​യ​മം പാ​ലി​ക്കു​ന്ന​വ​ർ​ക്ക് വൈ​റ്റ് പോ​യ​ന്‍റു​ക​ളും ന​ൽ​കും.

ഏ​താ​യാ​ലും റോ​ഡി​ൽ വ​ണ്ടി​യു​മാ​യി ഇ​റ​ങ്ങു​ന്പോ​ൾ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് സു​ര​ക്ഷി​ത​മാ​യി വ​ണ്ടി​യോ​ടി​ച്ചാ​ൽ ഭാ​ഗ്യം കൂ​ടി​യു​ണ്ടെ​ങ്കി​ൽ കാ​ർ സ​മ്മാ​ന​മാ​യി കി​ട്ടു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ആ​ളു​ക​ൾ ന​ല്ല രീ​തി​യി​ൽ വ​ണ്ടി​യോ​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts