അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മം ! അ​മൃ​ത​യെ ചേ​ര്‍​ത്തു പി​ടി​ച്ചു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച് ഗോ​പി​സു​ന്ദ​ര്‍; ക​ണ്‍​ഫ്യൂ​ഷ​നി​ലാ​യി ആ​രാ​ധ​ക​ര്‍

ഗാ​യി​ക അ​മൃ​ത സു​രേ​ഷും പ​ങ്കാ​ളി​യാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റും ത​മ്മി​ല്‍ വേ​ര്‍​പി​രി​യു​ന്നു എ​ന്ന ത​ര​ത്തി​ല്‍ അ​ടു​ത്തി​ടെ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​രു​വ​രും അ​ണ്‍​ഫോ​ളോ ചെ​യ്ത​തോ​ടെ​യാ​ണ് പി​രി​ഞ്ഞു എ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​ത്.

പ​ര​സ്പ​രം ചി​ത്ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക കൂ​ടി ചെ​യ്ത​തോ​ടെ ആ​രാ​ധ​ക​ര്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്രം വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മൃ​ത​യെ ചേ​ര്‍​ത്തു പി​ടി​ച്ചു കൊ​ണ്ട് ഗോ​പി​സു​ന്ദ​ര്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ങ്കു​വ​ച്ച​ത്. ‘എ​ല്ലാ​വ​ര്‍​ക്കും ന​ല്ലൊ​രു ദി​നം ആ​ശം​സി​ച്ചു കൊ​ള്ളു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഗോ​പി​സു​ന്ദ​ര്‍ ചി​ത്രം പ​ങ്കു​വ​ച്ച​ത്.

ഒ​പ്പം ഇ​രു​വ​രും പ​ര​സ്പ​രം ഫോ​ളോ ചെ​യ്യാ​നും തു​ട​ങ്ങി. അ​മൃ​ത​യെ ടാ​ഗ് ചെ​യ്തു കൊ​ണ്ടാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്.

നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്റു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നി​ങ്ങ​ള്‍ പി​രി​ഞ്ഞി​ല്ലേ, ഈ ​വാ​ര്‍​ത്ത അ​റി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷം എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്റു​ക​ള്‍.

Related posts

Leave a Comment