ഫ്ര​ഞ്ച് ഓ​പ്പ​ൺ: ഹാ​ല​പ്പ് സെ​മി​യി​ൽ

പാ​രീ​സ്: ലോ​ക ഒ​ന്നാം ന​മ്പ​ർ സി​മോ​ണ ഹാ​ല​പ്പ് ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​യി​ൽ ക​ട​ന്നു. ആം​ഗ​ലി​ക് കെ​ർ​ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹാ​ല​പ്പ് അ​വ​സാ​ന നാ​ലി​ൽ ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടൈ​ബ്രേ​ക്ക​റി​ൽ ന​ഷ്ട​മാ​യ ഹാ​ല​പ്പ് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ അ​നാ​യാ​സം ജ​യി​ച്ചാ​ണ് തി​രി​ച്ച​ടി​ച്ച​ത്. സ്കോ​ർ: 6-7 (2-7), 6-3, 6-2.

ഹാ​ല​പ്പ് സെ​മി​യി​ൽ മു​ഗു​രു​സ​യെ നേ​രി​ടും. റ​ഷ്യ​യു​ടെ ഷ​റ​പ്പോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ഗു​രു​സ സെ​മി​യി​ൽ ക​ട​ന്ന​ത്.

Related posts