ഹ​ൻ​സി​ക​യും ചി​ന്പു​വും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു; ഒ​ന്നി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോഷമെന്ന് ഹന്‍സിക

വാ​ല് എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്പോ​ഴാ​ണ് ചി​ന്പു​വും ഹ​ൻ​സി​ക​യും പ്ര​ണ​യ​ത്തി​ലാ​യ​ത്. ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ഉ​ട​ൻ ഉ​ണ്ടാ​വും എ​ന്നും ഇ​രു​വ​രും ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ വാ​ല് റി​ലീ​സ് ആ​വും മു​ന്പേ ഈ ​ജോ​ഡി​ക​ൾ വേ​ർ​പി​രി​ഞ്ഞു. ഇ​പ്പോ​ഴി​താ ചി​ന്പു​വും ഹ​ൻ​സി​ക​യും ഒ​ന്നി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ യു ​ആ​ർ ജ​മീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. ഹ​ൻ​സി​ക​യു​ടെ അ​ന്പ​താ​മ​ത്തെ ചി​ത്ര​മാ​യ മ​ഹാ​യി​ൽ ചി​ന്പു അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ചി​ന്പു ഫ്ളാ​ഷ്ബാ​ക്കി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​ൽ​പം ദൈ​ർ​ഘ്യ​മു​ള്ള അ​തി​ഥി​വേ​ഷ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ചി​ത്ര​ത്തി​ൽ ചി​ന്പു വ​രു​ന്ന പോ​ർ​ഷ​ന്‍റെ പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടു. ചി​ന്പു​വും ഹ​ൻ​സി​ക​യും റൊ​മാ​ൻ​സ് ചെ​യ്യു​ന്ന പോ​സ്റ്റ​ർ ഇ​തി​നോ​ട​കം വൈ​റ​ലാ​യി.

ചി​ന്പു​വും ഹ​ൻ​സി​ക​യും ഒ​രു​മി​ച്ചു​ള്ള പോ​സ്റ്റ​റും ലു​ക്കും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. വി​ഷ​യം ച​ർ​ച്ച​യാ​യി എ​ന്ന് തോ​ന്നി​യ​പ്പോ​ൾ ഹ​ൻ​സി​ക പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി. ചി​ന്പു​വി​ന്‍റെ കൈ ​കോ​ർ​ത്തി​ട്ട് പി​ടി​ക്കു​ന്ന ചി​ത്ര​ത്തോ​ടൊ​പ്പ​മാ​ണ് ഹ​ൻ​സി​ക​യു​ടെ പ്ര​തി​ക​ര​ണം.

വീ​ണ്ടും ചി​ന്പു​വി​നൊ​പ്പം ഒ​ന്നി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഹ​ൻ​സി​ക എ​ഴു​തി. ഇ​രു​വ​രും വീ​ണ്ടു​മൊ​ന്നി​ച്ച​ത് സി​നി​മ​യി​ൽ മാ​ത്ര​മാ​ണോ, അ​തോ ജീ​വി​ത​ത്തി​ലും ഒ​ന്നി​ച്ചോ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം.

Related posts