നി​ങ്ങ​ളോ​ട് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളെ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ണ്…​ ഹ​രീ​ഷ് പേ​ര​ടി

 


പ്രി​യ​പ്പെ​ട്ട നാ​ലാം തൂ​ണു​ക​ളെ നി​ങ്ങ​ളെ ഞാ​നും വി​മ​ര്‍​ശി​ക്കാ​റു​ണ്ട്…​ഇ​നി​യും അ​തു​ണ്ടാ​വും…​എ​ത്ര​യൊ​ക്കെ വി​മ​ര്‍​ശി​ച്ചാ​ലും നി​ങ്ങ​ളാ​ണ് പ്ര​ത്യേ​കി​ച്ചും കേ​ര​ള​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ര്‍​ത്തു​ന്ന​ത്…​

അ​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന് എ​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്…​ഇ​ന്ന​ത്തെ ദി​വ​സം നി​ങ്ങ​ള്‍​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്..

​നി​ങ്ങ​ളോ​ട് അ​വ​ര്‍ പൊ​തു​യി​ട​ത്തി​ല്‍വച്ച് കൂ​ള്‍ ആ​വാ​ന്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളോ​ട് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍…

നി​ങ്ങ​ളെ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ണ്..​നി​ങ്ങ​ള്‍ വി​ജ​യി​ച്ചി​രി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ണ്…​ചോ​ദ്യ​ങ്ങ​ളു​ടെ ചൂ​ണ്ടു​വി​ര​ലു​മാ​യി നി​ര്‍​ഭ​യം മു​ന്നോ​ട്ട് പോ​വു​ക…​നാ​ലാം തൂ​ണി​ന്‍റെ ന​ന്മ​ക​ളും പൊ​തു സ​മൂ​ഹം തി​രി​ച്ച​റി​യ​ട്ടെ.. മാ​ധ്യ​മ സ​ലാം – ഹ​രീ​ഷ് പേ​ര​ടി

 

Related posts

Leave a Comment