ഹ​ര്‍​ത്താ​ല്‍ നി​യ​ന്ത്രി​ക്കാ​ൻ യോ​ഗം; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​ര്‍​ത്താ​ല്‍ നി​യ​ന്ത്ര​ണം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു. അ​ടു​ത്ത​മാ​സം 14 ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് യോ​ഗം. ഹ​ര്‍​ത്താ​ല്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യോ​ഗ​ത്തി​ൽ ഹ​ര്‍​ത്താ​ല്‍ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും.

Related posts