ഹെൽമെറ്റ്  ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ഇ​ല​വും​തി​ട്ട​യി​ൽ ‘കാ​ല​നെ’ കൊ​ണ്ടു​വ​ന്ന് പോ​ലീ​സ്

ഇ​ലു​വും​തി​ട്ട: ഒ​രു പോ​ലീ​സ് ജീ​പ്പ് വ​ന്നു നി​ന്നു. പോ​ലീ​സു​കാ​ർ​ക്കൊ​പ്പം അ​ജാ​നു​ബാ​ഹു​വാ​യ കാ​ല​ൻ ക​യ​റും ക​റ​ക്കി ചാ​ടി​യി​റ​ങ്ങി. ക​ണ്ട് നി​ന്ന​വ​ർ​ക്ക് അ​മ്പ​ര​പ്പാ​യി. അ​മ്പ​ര​പ്പ് ആ​ശ്ച​ര്യ​ത്തി​ലേ​ക്കും കൗ​തു​ക​ത്തി​ലേ​ക്കും മാ​റി​യ​പ്പോ​ഴേ​ക്കും പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​ങ്ങി. ഹെ​ൽ​മ​റ്റി​ല്ലാ​ത്ത​വ​ർ​ക്കും സീ​റ്റ് ബ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ​ക്കും യ​മ​ലോ​ക​ത്തെ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ന്നു. ഇ​തു കേ​ട്ട മാ​ത്ര​യി​ൽ റോ​ഡ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ള്ളാ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ഉ​റ​പ്പ്.

ഹെ​ൽ​മ​റ്റ് ധ​രി​ച്ചും റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും വ​ന്ന​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും മ​ധു​രം ന​ല്കു​ക​യും ചെ​യ്തു. റോ​ഡ് സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സാ​ണ് വ്യ​ത്യ​സ്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കാ​ല​ന്‍റെ വേ​ഷം കെ​ട്ടി​യ​ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ ഡ​ബ്ല്യു.​എ. റ​ഷീ​ദാ​ണ്. പ്രോ​ഗ്രാം ഇ​ല​വും​തി​ട്ട എ​സ്എ​ച്ച്ഒ ടി.​കെ.​വി​നോ​ദ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ഐ കെ. ​കെ. സു​രേ​ഷ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. അ​ൻ​വ​ർ​ഷാ, ആ​ർ. പ്ര​ശാ​ന്ത്, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​എ​സ്. സ​ജു, ശ്യാം​കു​മാ​ർ, താ​ജു​ദീ​ൻ, അ​നൂ​പ്, എ​സ്. ഷാ​ലു, അ​ജി​ത് എ​സ്.​പി., സ​മി​തി​യം​ഗം ബി​നു പ​ല്ല​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts