എ​നി​ക്ക​റി​യാ​വു​ന്ന കാ​ബൂ​ള്‍ വ​ള​രെ മ​നോ​ഹ​ര​മെന്ന് ഹേമമാലിനി


എ​നി​ക്ക​റി​യാ​വു​ന്ന കാ​ബൂ​ള്‍ വ​ള​രെ മ​നോ​ഹ​ര​മാ​ണ്. എ​ന്‍റെ അ​നു​ഭ​വ​വും ഒ​രു​പാ​ട് ന​ല്ല​താ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ചെ​ന്നി​റ​ങ്ങി​യ​ത് കാ​ബൂ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​ണ്.

ആ ​സ​മ​യ​ത്ത് മും​ബൈ വി​മാ​ന​ത്താ​വ​ളം പോ​ലെ ചെ​റു​താ​ണ് കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ളം. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന വ​ഴി താ​ലി​ബാ​നി​ക​ളെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന നീ​ണ്ട കു​ര്‍​ത്ത ധ​രി​ച്ച താ​ടി​യു​മു​ള്ള മ​നു​ഷ്യ​രെ ഞ​ങ്ങ​ള്‍ ക​ണ്ടു.​

ആ സ​മ​യ​ത്ത് ഒ​രു പ്ര​ശ്ന​വു​മി​ല്ലാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഖൈ​ബ​ര്‍ ചു​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ എ​ല്ലാ​വ​രും വി​ശ​ന്നി​രു​ന്ന​തി​നാ​ല്‍ ഒ​രു ധാ​ബ​യി​ല്‍ നി​ര്‍​ത്തി.

സ​സ്യാ​ഹാ​രി​ക​ളാ​യ​തി​നാ​ല്‍ റൊ​ട്ടി വാ​ങ്ങി ഉ​ള്ളി കൂ​ട്ടി ക​ഴി​ച്ചു. വീ​ണ്ടും മു​ന്പു ക​ണ്ട രൂ​പ​ത്തി​ലു​ള്ള പു​രു​ഷ​ന്മാ​രെ ക​ണ്ട​താ​യി ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു. അ​വ​രെ കാ​ണു​ന്പോ​ഴേ പേ​ടി​യാ​കും.

പ​ക്ഷേ, അ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ ​കാ​ബൂ​ളി​വാ​ല​ക​ളാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നുവെന്ന് ഹേ​മ​മാ​ലി​നി

 

Related posts

Leave a Comment