ഇത് എന്ത് പദ്ധതിയാണ് സാര്‍..? കോ​ഴി​ക്കോ​ട്ടു വ​ന്ധ്യം​ക​രി​ച്ച തെ​രു​വു​നാ​യ പ്ര​സ​വി​ച്ചു; കോ​ടി​ക​ള്‍ മു​ട​ക്കി ന​ട​പ്പി​ലാ​ക്കി​യ അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ പ​ദ്ധ​തി പാ​ളി

ോ​ഴി​ക്കോ​ട്∙ തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച എ​ബി​സി (അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ) പ​ദ്ധ​തി പ​രാ​ജ​യ​മെ​ന്ന​തി​നു ഉ​ദാ​ഹ​ര​ണം കോ​ഴി​ക്കോ​ടും.

കോ​ഴി​ക്കോ​ട് ഫ്രാ​ന്‍​സി​സ് റോ​ഡി​ലും പ​രി​സ​ര​ത്തു​മാ​യി ത​മ്പ​ടി​ച്ചി​ട്ടു​ള്ള തെ​രു​വ് നാ​യ​യാ​ണ് പ്ര​സ​വി​ച്ച​ത്.​

വ​ന്ധ്യം​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കി​യ​തി​ന്‍റെ അ​ട​യാ​ള​മാ​യി നാ​യ​യു​ടെ ചെ​വി​യി​ൽ ‘വി’ ​ആ​കൃ​തി​യി​ൽ മു​റി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ വി​വ​രം കോ​ര്‍​പ​റേ​ഷ​നെ അ​റി​യി​ച്ച​ത്.​

എ​ബി​സി പ​ദ്ധ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ്. ന​ട​ത്തി​പ്പ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു​മാ​ണ്.

കോ​ടി​ക​ള്‍ മു​ട​ക്കി ന​ട​പ്പി​ലാ​ക്കി​യ അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ പ​ദ്ധ​തി പാ​ളി എ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ഇ​തു​വ​രെ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts

Leave a Comment