വെള്ളം ഇറങ്ങി: വീടുകൾ മണ്ണിനടിയിൽ; ചിത്രങ്ങള്‍ കാണാം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സ​മാ​യി മ​ഴ മാ​റി​നി​ന്ന​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നും വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി. വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ പ​ല​രും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ പ്ര​ള​യ​ത്തി​ൽ പ​ല വീ​ടു​ക​ളും മ​ണ്ണി​ന​ടി​യി​ലാ​യി. നി​ര​വ​ധി സ്ഥ​ല​ങ്ങ​ലി​ലാ​ണ് വീ​ടു​ക​ൾ ഉ​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്ന വി​ധ​ത്തി​ൽ മ​ണ്ണ് അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്.

വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് മ​ണ്ണ് അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്. യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ൽ.

 

Related posts