ഭാ​ര്യ ത​ടി​ച്ചി​യാ​കു​ന്നു ! വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കോ​ട​തി​യി​ല്‍…

ഭാ​ര്യ​യ്ക്ക് വ​ലി​യ​തോ​തി​ല്‍ വ​ണ്ണം കൂ​ടു​ന്നു​വെ​ന്നും അ​തി​നാ​ല്‍ വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കോ​ട​തി​യി​ല്‍. മീ​റ​റ്റി​ലാ​ണ് സം​ഭ​വം.

സ​ല്‍​മാ​ന്‍ എ​ന്ന യു​വാ​വാ​ണ് വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ത​നി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ളു​ടെ ഭാ​ര്യ ന​സ്മ പോ​ലീ​സി​നെ സ​മീ​പി​ച്ചു.

ത​നി​ക്ക് സ​ല്‍​മാ​നൊ​പ്പം ജീ​വി​ക്ക​ണ​മെ​ന്നും അ​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​സ്മ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ദ​മ്പ​തി​ക​ള്‍​ക്ക് ഏ​ഴു വ​യ​സ്സു​ള്ള കു​ട്ടി​യു​ണ്ട്. ത​ന്നെ ത​ടി​ച്ചി എ​ന്നു വി​ളി​ച്ച് ഭ​ര്‍​ത്താ​വ് ക​ളി​യാ​ക്കു​ക പ​തി​വാ​ണെ​ന്നും, ഒ​രു​മാ​സം മു​മ്പ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ല്‍​മാ​ന്‍ ത​ന്നെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്ന​താ​യും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment