ഡാ​ൻ​സ് വ​ലി​യ ഇ​ഷ്ട​മാ​ണ്; കു​ഞ്ചാ​ക്കോ ബോ​ബ​ൻ ക​ളി​ക്കു​ന്ന പോ​ലെ ക​ളി​ക്കു​മാ​യി​രു​ന്നെന്ന് ബിജുക്കുട്ടൻ


ചാ​ന​ൽ വ​രു​മാ​നം ഒ​ന്നും നോ​ക്കി​യ​ല്ല മ​ക​ൾ​ക്ക് ഒ​പ്പം ഡാ​ൻ​സ് വീ​ഡി​യോ​ക​ൾ ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ ആ​ളു​ക​ൾ​ക്ക് അ​ത് ഇ​ഷ്ട്ട​മാ​യി തു​ട​ങ്ങി. ന​മ്മ​ൾ വീ​ഡി​യോ ഇ​ടാ​തി​രി​ക്കു​മ്പോ​ൾ ഓ​രോ​രു​ത്ത​ർ നി​രാ​ശ അ​റി​യി​ക്കാ​റു​ണ്ട്.

വീ​ഡി​യോ​ക​ൾ ഇ​ടാ​ൻ വൈ​കു​ന്ന​തി​ന് കാ​ര​ണം ഞാ​ൻ ഡാ​ൻ​സ് പ​ഠി​ച്ചെ​ടു​ക്കാ​ൻ വൈ​കു​ന്ന​തുകൊ​ണ്ടാ​ണ്. എ​ന്നാ​ൽ അ​ച്ഛ​നെ പ​ഠി​പ്പി​ക്കാ​ൻ പാ​ടൊ​ന്നു​മി​ല്ല സ്റ്റെ​പ്പ് കാ​ണി​ച്ചു കൊ​ടു​ത്താ​ൽ അ​ച്ഛ​ൻ ക​ളി​ച്ചോ​ളും എ​ന്നാ​യി​രു​ന്നു മ​ക​ൾ പ​റ​ഞ്ഞ​ത്.

ചെ​റു​പ്പം മു​ത​ലെ എ​നി​ക്ക് ഡാ​ൻ​സ് വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു. ന​ല്ല റി​ഥ​മു​ള്ള പാ​ട്ട് കേ​ട്ടാ​ൽ അ​പ്പോ​ൾത​ന്നെ ഡാ​ൻ​സ് ചെ​യ്യാ​ൻ തു​ട​ങ്ങും. ഗാ​ന​മേ​ള​യ്ക്ക് ഒ​ക്കെ പോ​യി ന്നാ ​താ​ൻ കേ​സ് കൊ​ട് സിനിമയിൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ ക​ളി​ക്കു​ന്ന പോ​ലെ ക​ളി​ക്കു​മാ​യി​രു​ന്നു. -ബി​ജു​ക്കു​ട്ട​ൻ

Related posts

Leave a Comment