അമ്മ പറഞ്ഞിട്ടും ഞാൻ ന​ന്നാ​യി​ല്ല; ​എന്ത് ചെ​യ്യാം കോ​ട്ട​യം​കാ​രി​യാ​യി​പ്പോ​യി​ല്ലേയെന്ന് -വീ​ണ നാ​യ​ർ


ഖു​ശ്ബു എ​ന്നൊ​രു പേ​രു കൂ​ടി​യെ വ​രാ​ന്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വ​ണ്ണം വ​ച്ച​തുകൊ​ണ്ടു ഖു​ശ്ബു എ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. ഇ​ത്തി​രി മെ​ലി​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞു.

വ​ണ്ണം ഇ​ത്തി​രി കൂ​ടി​യും കു​റ​ഞ്ഞും നി​ന്ന സ​മ​യ​ത്ത് മ​ഞ്ജു ചേ​ച്ചി​യോ​ട് താ​ര​ത​മ്യം ചെ​യ്തു. മെ​ലി​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് ആ​നി ചേ​ച്ചി​യുടെ സാ​മ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

ഞാ​ന്‍ എ​പ്പോ​ഴും സം​സാ​രി​ച്ചി​രി​ക്കു​ന്ന ആ​ളാ​ണ്. വീ​ട്ടി​ല്‍ അ​മ്മ ന​ന്നാ​യി സം​സാ​രി​ക്കും. അ​ച്ഛ​ന്‍ അ​ത്ര ന​ന്നാ​യി സം​സാ​രി​ക്കി​ല്ല. ഒ​രു​പാ​ട് സം​സാ​രി​ക്കു​മ്പോ​ള്‍ അ​മ്മ നി​ര്‍​ത്താ​ന്‍ പ​റ​യാ​റു​ണ്ട്.

എ​ന്‍റെ പൊ​ന്ന് വീ​ണേ… നീ ​ഒ​ന്ന് നി​ര്‍​ത്തു​മോ, എ​നി​ക്ക് ഛര്‍​ദ്ദി​ക്കാ​ന്‍ വ​രു​ന്നു​ണ്ട് എ​ന്ന്. കാ​ര​ണം താ​നി​ങ്ങ​നെ നി​ര്‍​ത്താ​തെ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യ​ല്ലെ. എ​ന്നി​ട്ടും ന​ന്നാ​യി​ല്ല. എ​ന്ത് ചെ​യ്യാം കോ​ട്ട​യം​കാ​രി​യാ​യി​പ്പോ​യി​ല്ലേ. –വീ​ണ നാ​യ​ർ

Related posts

Leave a Comment