ക​ന്ന​ഡ ന​ടി​യു​ടെ സ്വ​കാ​ര്യ വീ​ഡി​യോ ചോ​ർ​ന്നു; സമൂഹ മാധ്യമങ്ങൾ വ്യാപക പ്രചരണം; പിന്നിൽ ഗൂ​ഢാ​ലോ​ച​ന​യെന്ന് ആ​രോ​പ​ണം

ബം​ഗ​ളൂ​രു: പ്ര​മു​ഖ ക​ന്ന​ഡ ടെ​ലി​വി​ഷ​ന്‍ ന​ടി ജ്യോ​തി റാ​യി​യു​ടെ സ്വ​കാ​ര്യ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​വ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ന​ടി​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധി​പ്പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് 1,000 സ​ബ്സ്‌​ക്രൈ​ബേ​ഴ്സ് ആ​യാ​ല്‍ പ്ര​മു​ഖ ന​ടി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പു​റ​ത്തു​വി​ടു​മെ​ന്ന് ഒ​രു എ​ക്സ് ഉ​പ​യോ​ക്താ​വ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജ്യോ​തി​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഇ​രു​പ​തോ​ളം ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ല്‍ ജ്യോ​തി റാ​യ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ തെ​ലു​ങ്ക് ഷോ​യാ​യ ഗു​പ്പേ​ദ​ന്ത മ​ന​സു​വി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​ശം​സ നേ​ടി.

Related posts

Leave a Comment