പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുക്രെയിനിലെ പുതിയ...