“കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വെ​ള്ളാ​ന’; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വെ​ള്ളാ​ന​യാ​ണെ​ന്നും ശ​ത​കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് കെ​സി​എ​യി​ല്‍ ന​ട​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍.

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ സു​ഹൃ​ത്തും ക​ണ്ണൂ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ ത​ല​ശേ​രി​യി​ലെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡി​ന് എ​ത്തി​യ​ത് പി​ന്നാ​ലെ​യാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം.

അ​ന​സു​മാ​യി 2012 വ​രെ ബി​നീ​ഷി​ന് ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. ബി​നീ​ഷി​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണം സി​പി​എ​മ്മി​ന്‍റെ അ​പ​ച​യ​ത്തി​ന് തെ​ളി​വാ​ണ്. സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​വും കേ​ര​ള​ത്തി​ലെ അ​ഴി​മ​തി​യു​ടെ പ​ങ്ക് പ​റ്റി​യി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ടാ​ണ് കേ​ന്ദ്രം കോ​ടി​യേ​രി​യെ​യും പി​ണ​റാ​യി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​ത്. ധാ​ർ​മി​ക​ത ഉ​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി​യേ​യും കോ​ടി​യേ​രി​യേ​യും സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment